scorecardresearch
Latest News

Kozhikode Medical College

മലബാർ മേഖലയിലെ ഒരേയൊരു സർക്കാർ മെഡിക്കൽ കോളേജാണ് കോഴിക്കോട്‌ സർക്കാർ മെഡിക്കൽ കോളേജ്. നഗരമധ്യത്തിൽ നിന്ന് പത്തു കിലോമീറ്ററുകൾ കിഴക്ക് മാറി ചേവായൂർ എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. 270 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ കോളേജിനെ കേരളത്തിലെ അഞ്ചിൽ രണ്ടു ഭാഗം ജനങ്ങൾ ചികിത്സയ്ക്കായി ആശ്രയിക്കുന്നു[അവലംബം ആവശ്യമാണ്]. മുഖ്യ കെട്ടിടത്തിൽ മാത്രം 1183 കിടക്കകളുണ്ട്.

Kozhikode Medical College News

Kozhikode Accident, Acid, Kozhikode Medical College
ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍നിന്ന് വെള്ളമാണെന്ന് കരുതി കുടിച്ചത് ആസിഡ്; രണ്ട് കുട്ടികള്‍ക്ക് പൊള്ളൽ

ഉപ്പിലിട്ടതു കഴിച്ച് എരിവ് തോന്നിയപ്പോളാണ് വെള്ളമാണെന്ന് കരുതി ആസിഡ് എടുത്തു കുടിച്ചത്

Nipah Virus, Kozhikode
നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചയാണ് നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടു വയസുകാരന്‍ മരിച്ചത്

Nipah, Nipah Lab, Kerala Health Department
പരിശോധനയും ചികിത്സയും വേഗത്തില്‍; ഒറ്റ ദിവസം കൊണ്ട് കോഴിക്കോട്ട് നിപ ലാബ് സജ്ജം

പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍ഐവി. പൂനയില്‍ നിന്നും എന്‍ഐവി ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു

ആഷിഖ് അബു ചിത്രം ‘വൈറസി’ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടക്കം

ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിഷു റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.

നിപ്പ വൈറസ് ബാധ; അത്യാഹിത സാഹചര്യങ്ങളെ നേരിടാൻ ഡോക്‌ടർമാർക്ക് വിദഗ്‌ധ പരിശീലനം

ഇത്തരം അത്യാഹിത ഘട്ടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പരിശീലനം

നിപ്പ വൈറസ്; കോഴിക്കോട് പ്രവര്‍ത്തിക്കാന്‍ അനുമതി ചോദിച്ച് ഡോക്ടര്‍ കഫീല്‍ ഖാന്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്നു മുഖ്യമന്ത്രി