
തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു
2018 മാര്‍ച്ച് 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്
ചൊവ്വരയിലെ 51-ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോൾ ലൈറ്റ് തെളിയുന്നത് താമരയ്ക്കാണെന്നാണ് പരാതി ഉയർന്നത്
ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ ഭക്തരെ ഒരു മതവിഭാഗമായി അംഗീകരിക്കണമെന്നും അവരുടെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, സമ്പ്രദായങ്ങൾ എന്നിവ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുളളതായിരുന്നു ബിൽ
രാജ്യം വിടാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ധമുണ്ടെന്നും ആന്‍ഡ്രൂസ്. ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി കടകംപളളി സുരേന്ദ്രൻ
കൈകളും, ഉടുപ്പും, മുടിയിഴകളുമെല്ലാം കണ്ടു. എല്ലാം അവളുടേത് തന്നെ, പക്ഷേ അവള്‍ മാത്രമില്ല. കാലം ഞങ്ങളെ കാണിക്കാന്‍ കാത്തു വച്ച പുറം തോട് മാത്രമായിരുന്നു അത്. അവളെ…
എന്നാല്‍ ബലാത്സംഗം നടന്നോ എന്നത് വ്യക്തമല്ല. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ഇത് പറയുക സാധ്യമല്ല.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവിൽ ലഹരി വസ്തുക്കൾ ലിഗയുടെ ശരീരത്തിലെത്തിയിരുന്നുവെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ പറയുന്നു
ബീച്ചിൽ ലിഗയുടെ വിശ്വാസം നേടിയ പനത്തുറക്കാരനും അനധികൃത ടൂറിസ്റ്റ് ഗൈഡുമായ പുരുഷ ലൈംഗികതൊഴിലാളി പൂനംതുരുത്തിലേക്ക് വള്ളത്തിൽ കൊണ്ടു പോയെന്നാണ് അനുമാനം