
2002 ലാണ് അന്നത്തെ വാജ്പേയി സർക്കാർ സർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്ന കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് വിറ്റത്
ആത്മഹത്യക്ക് ശ്രമിച്ച യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്
ഹൈക്കോടതി, സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ പൊതു സ്വത്ത് സംരക്ഷിക്കാനുള്ള നടപടികൾ വേണം.
ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിംഗ് നേടിയിരിക്കുകയാണ് ‘പഠാൻ’
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേല്‍ മാറ്റോസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം
നിലവിൽ 3.15 ബില്യൺ ഡോളറിലധികം വരുന്ന നിക്ഷേപം ഇന്ത്യയ്ക്ക് ഈജിപ്തിലുണ്ട്
സവര്‍ക്കറുടെ ചിത്രം കണ്ടതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുകയും ഡിസിസി പ്രസിഡന്റ് പോസ്റ്റ് നീക്കം ചെയ്യുകയുമായിരുന്നു
Daily Horoscope January 27, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
ജൂലൈയില്‍ 240.375 എന്ന എക്കാലത്തെയും മികച്ച നിലയെ മറികടന്ന് വ്യാഴാഴ്ച രൂപയുടെ മൂല്യം 242.25 ആയി കുറഞ്ഞു
‘തങ്ക’ത്തിന്റെ പ്രമോഷൻ സമയത്ത് അപർണ ധരിച്ച വസ്ത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു
Thankam Movie Review & Rating: അടരുകളുള്ള കഥാഗതിയിലേക്ക് പ്രേക്ഷകരെ സ്വാഭാവികമായി എത്തിക്കുകയെന്ന ജോലിയാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും ചെയ്തത്.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കി