
പോക്സോ വകുപ്പുകളും, ഇന്ത്യൻ പീനൽ കോഡ് പ്രകാരമുള്ള ബലാത്സംഗ വകുപ്പുകളും നില നിൽക്കുമെന്ന് കോടതി പറഞ്ഞു
തനിക്കും കുഞ്ഞിനും റോബിനൊപ്പം കഴിയാന്‍ അവസരമൊരുക്കണമെന്നും വിവാഹത്തിനായി റോബിനു ജാമ്യം അനുവദിക്കണമെന്നും പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ പറയുന്നു
പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്
പെൺകുട്ടിയുടെ സമ്മതമുണ്ടന്നും ശിക്ഷ റദ്ദാക്കി വിവാഹത്തിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് പുതിയ ഹർജിയിൽ റോബിൻ വടക്കുംചേരി ആവശ്യം
വെെദികരെ വെെദികാന്തസ്സിൽ നിന്നു പുറത്താക്കാനുള്ള അധികാരം മാർപാപ്പയ്‌ക്കു മാത്രമാണുള്ളത്
കേസന്വേഷണത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് വൈദികന്റെ ഡി.എന്‍.എ.പരിശോധന ഫലം.നവജാത ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.
പിടിയിലാകാനുള്ള ആറും ഏഴും പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
തലശേരി: കൊട്ടിയൂർ പീഡനക്കേസിൽ ഒളിവിലായിരുന്ന മാതൃവേദി അംഗം തങ്കമ്മ നെല്ലിയാനി പൊലീസിന് മുൻപാകെ കീഴടങ്ങി. പേരാവൂർ സിഐക്ക് മുന്നിലാണ് ഇന്ന് രാവിലെ ഇവർ കീഴടങ്ങിയത്. അതേസമയം ഇന്നലെ…
ഇന്ന് പൊലീസിന് മുന്നിൽ കീഴടിയ സിസ്റ്റർ ഓഫീലിയ, ബെറ്റി എന്നിവർക്കു ജാമ്യം.
ഫാദർ തോമസ് തേരകത്തിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സിസ്റ്റർ ഒഫീലിയ, സിസ്റ്റർ ബെറ്റി ജോസ്, എന്നിവരും കീഴടങ്ങിയിട്ടുണ്ട്
റോബിൻ വടക്കുംഞ്ചേരിയുടെ വീസയും പാസ്പോർട്ടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ഉടൻ തന്നെ ഹൈക്കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
“ഒരു വിശ്വാസി എന്ന നിലയില്‍ ഞാനും കരുതി, പുരോഹിതനും പള്ളിക്കും അപമാനമുണ്ടാവുന്നത് ഒഴിവാക്കണം എന്ന്'” കൊട്ടിയൂരിൽ വൈദികനാൽ പീഡിപ്പിക്കപ്പെട്ട പ്രസവിച്ച പെൺകുട്ടിയുടെ അച്ഛന്‍ പറയുന്നു
ഈ മാസം 13 വരയാണ് റോബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രചരിക്കുന്ന ചിത്രം പീഡന ഇരയുടേത് തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് ചിത്രം വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്
കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയാണ് പീഡനക്കേസിലെ മുഖ്യ പ്രതി.
വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രത്തിന്റെ മേധാവിയാണ് സിസ്റ്റർ ഒഫീലിയ. കേസിൽ എട്ടാം പ്രതിയാണ്.
യനാട് ശിശുക്ഷേമ സമിതി പൂർണ്ണമായും സർക്കാർ പിരിച്ചു വിട്ടു. പകരം കോഴിക്കോട് ശിശുക്ഷേമ സമിതിക്ക് പകരം ചുമതല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം നടന്ന ക്രിസ്തുരാജ ആശുപത്രിയിലെ ജീവനക്കാരാണ് മൂന്നു പേരും. സിസ്റ്റർ ടെസി ജോസഫ്, ആൻസി മാത്യു, ഡോക്ടടർ ഹൈദരലി എന്നിവരാണ് തലശ്ശേരി അഡീഷ്ണൽ സെഷൻസ്…
വൈദികരുടെ ഇടയിൽ ബാലപീഡന കേസുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും രൂപത സ്വീകരിക്കും.
സ്ഥാപനത്തെ തകർക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നത്. കുഞ്ഞിനെ കൊണ്ടുവന്ന ഉടൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചിരുന്നു. തുടർ നടപടികൾ സ്വീകരിക്കാതിരുന്നത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണെന്നും ദത്തെടുക്കൽ…