
കാലാവധി തീര്‍ന്നതാണു രാജിക്കു കാരണമെന്നും വിവാദങ്ങളുമായി അതിനു ബന്ധമില്ലെന്നുമാണു ശങ്കർ മോഹന്റെ വിശദീകരണം
സംഭവത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓഗസ്റ്റ് 13-നു രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോൾ തെരുവുനായയുടെ കടിയേറ്റ അഭിരാമിയ്ക്കു മൂന്ന് ഡോസ് പ്രതിരോധ കുത്തിവയ്പും നൽകിയിരുന്നു
ഒരുമനയൂർ സ്വദേശികളായ സൂര്യ, മുഹസിൻ, വരുൺ എന്നിവരാണ് തൃശൂരില്‍ മരിച്ചത്
വേമ്പനാട് കായലിന്റെയും മീനച്ചലാറിന്റെയും അതിര്‍ത്തിഗ്രാമമായ അയ്മനം എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതും ഡിജിറ്റല്‍ ലോകത്തില്‍നിന്നു വേര്‍പെട്ട് പ്രകൃതിയോടിണങ്ങി ലളിത ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണെന്നാണ് കോണ്ടേ നാസ്റ്റിന്റെ പരാമര്‍ശം പരാമര്‍ശം
ഇവരോടൊപ്പമുണ്ടായിരുന്ന ഷിന്റോ എന്ന യുവാവ് ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്
വൈക്കപ്രയാര്‍ കണിയാംതറ താഴ്ച വീട്ടില്‍ ബൈജുവാണ് പിടിയിലായത്
രോഗവ്യാപന നിരക്ക് 30 ശതമാനത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് നടപടി
കടുത്തുരിത്തിക്ക് സമീപം കപ്പുംതലയിലാണ് സംഭവം
വഞ്ചനാക്കുറ്റവും ഗാർഹിക പീഢനം ബാലപീഡനം എന്നീ വകുപ്പുകളും ചുമത്തിയതായാണ് അറസ്റ്റ്
എച്ച് 5 എന്‍ 1 ആണ് കോട്ടയത്ത് സ്ഥിരീകരിച്ചിരിക്കുന്നത്
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കാരണം കഴിഞ്ഞ നാല് ദിവസങ്ങളിലായി പെയ്യുന്ന മഴ പ്രധാനമായും പ്രാദേശിക പ്രതിഭാസമാണ്
10 ദിവസത്തിനിടെയാണ് കോട്ടയം ജില്ലയിലെ രണ്ട് പ്രധാന നഗരസഭകളില്‍ യുഡിഎഫിനു ഭരണം നഷ്ടമാകുന്നത്
സീറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ രൂപതയാണ് കുടുംബത്തിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് പ്രോത്സാഹനവുമായി രംഗത്ത് എത്തിയിരിക്കുന്നത്
“ഈ ഹോട്ടൽ രുചിമാത്രമായിരുന്നില്ല, സന്തോഷവും അഭിമാനവുമായിരുന്നു ഞങ്ങളുടെ സന്തോഷവും സന്താപവുമെല്ലാം ആ ഹോട്ടലിനെ ചുറ്റിപ്പറ്റിയായിരുന്നു.” ഓഗസ്റ്റ് 31 ന് പൂട്ടുന്ന കോട്ടയത്തെ പ്രശസ്തമായ ബെസ്റ്റോട്ടിനെ കുറിച്ച് സാഹിത്യകാരനും…
തിരഞ്ഞെടുപ്പ് ഗോദയിലെ ‘ട്രിപ്പിള്‍ വി’ മാജിക് – ഇ പി ഉണ്ണിയുടെ വാക്കിലും വരയിലും
പുതിയ സൈക്കിളില്‍ കയറിയിരുന്ന ജസ്റ്റിന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നപ്പോള്‍ വലിയൊരു സങ്കടമാണ് നീങ്ങിയതെന്ന് കലക്ടർ
ക്രിസ്മസ് ഹല്ലേലുയ്യ പാടി തൃശൂരെത്തുമ്പോൾ, കോട്ടയത്തെത്തുമ്പോൾ അനുഭവവേദ്യമാകുന്ന രുചിയന്തരങ്ങൾ
അജേഷ് നായയെ രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും കുരച്ചുകൊണ്ട് തടയുകയായിരുന്നു
ജീവനക്കാരനെ സസ്പെൻഡ് ചെയ്യാനിരിക്കെയാണ് സംഭവമെന്നും അവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും സഹപ്രവർത്തകർ
Loading…
Something went wrong. Please refresh the page and/or try again.