scorecardresearch

Kottarakkara News

selfie, railway track, train
കൊട്ടാരക്കരയില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ഞായറാഴ്‌ച ശ്രീജിത്തിനേയും സുഹൃത്തായ യുവതിയേയും നാട്ടുകാര്‍ മർദിച്ചിരുന്നു

ഏഴാം ക്ലാസുകാരന് പ്രിൻസിപ്പലിന്റെ മുറിയിൽ ക്രൂര മർദ്ദനം

കൊട്ടാരക്കര: കലയപുരം മാർ ഇവാനിയോസ് ബേതാനി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയ്‌ക്ക് പ്രിൻസിപ്പലിന്റെ ക്രൂര മർദ്ദനം. അകാരണമായാണ് കുട്ടിയെ മർദ്ദിച്ചതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ…

Latest News
UAE eases mask rules, Covid19, Abu Dhabi, Dubai
യു എ ഇയിൽ ഇനി വിമാനങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് നിര്‍ബന്ധമല്ല; ഇളവുകൾ അറിയാം

മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും 28 മുതൽ മാസ്‌കില്ലാതെ പോകാം

Nivin Pauly, Aju Varghese, Grace Antony, Nivin Pauly Aju Varghese fun video, Saturday Night
ഭക്ഷണത്തിനു മുന്നിൽ അടികൂടി നിവിനും അജുവും; ഒരുകാലത്തും നന്നാവില്ലെന്ന തീരുമാനത്തിലാണ് രണ്ടുമെന്ന് ഗ്രേസ്

നടി ഗ്രേസ് ആന്റണിയാണ് നിവിന്റെയും അജുവിന്റെയും ഈ രസകരമായ വീഡിയോ ഷെയർ ചെയ്തത്

Sanju Samson, Cricket, IND vs SA
വന്നത് രോഹിതും കോഹ്ലിയും; ആര്‍പ്പുവിളി സഞ്ജുവിന്, കൂടെക്കൂടി അശ്വിനും ചഹലും സൂര്യയും

താരങ്ങള്‍ ഓരോരുത്തരായി ബസില്‍ കയറിയതിന് പിന്നാലെയായിരുന്നു ആരാധകക്കൂട്ടം സഞ്ജു..സഞ്ജു..എന്ന് ആര്‍ത്ത് വിളിച്ചത്

Optical illusion, Spot the hidden rats, Optical illusion viral
ഈ ചിത്രത്തില്‍ എത്ര എലികളുണ്ട്? 5 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ കിടു

Optical illusion game: രണ്ടു സ്ത്രീകള്‍ അഭിമുഖമായി ഇരുന്ന് ചായ കുടിക്കുന്നത് ഒറ്റനോട്ടത്തില്‍ കാണുന്നതാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം. അതില്‍ നിങ്ങള്‍ക്ക് എത്ര എലികളെ കണ്ടെത്താന്‍…

Iphone 14, Apple, Smartphone
ഐഫോണ്‍ 13, 14 സീരീസുകള്‍ സ്വന്തമാക്കാം; ഏഴായിരം രൂപ വരെ ക്യാഷ്ബാക്കും മറ്റ് ഓഫറുകളും

ആപ്പിളിന്റെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ഓഫര്‍ ലഭിക്കാന്‍ എന്ത് ചെയ്യണമെന്ന് പരിശോധിക്കാം

Deepti Sharma, Mankad, Cricket
‘പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു’; മങ്കാദ് വിവാദത്തില്‍ ദീപ്തി ശര്‍മ

ആവേശകരമായ മൂന്നാം ഏകദിനത്തിലായിരുന്നു ഇംഗ്ലണ്ട് താരം ചാര്‍ളി ഡീനിനെ ദീപ്തി മങ്കാദ് ചെയ്ത് പുറത്താക്കിയത്, പിന്നാലെ സംഭവം വിവാദമാവുകയും ചെയ്തു