
കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങളില്‍ സയനൈഡിന്റോയൊ മറ്റ് വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലന്നൊണ് ഫോറന്‍സിക് റിപ്പോര്‍ട്ട്
അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു പങ്കു വെക്കുന്നതിരെ കോടതിയുടെ ഉത്തരവിൽ പരാമർശങ്ങളുണ്ട്
കോഴിക്കോട് ജില്ലാ ജയില്‍ കഴിയുന്ന ജോളി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കേസിലെ സാക്ഷി കൂടിയായ മകനെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുവെന്നാണ് ആരോപണം. എന്നാല്‍ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച്,…
ജോളിയുടെ സെല്ലിൽ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു
പുലർച്ചെ അഞ്ച് മണിയോടെയാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ജോളിയെ സെല്ലിനുള്ളിൽ കണ്ടെത്തിയത്
2012 ആഗസ്റ്റ് 22-ന് അന്നമ്മ തോമസിന്റെ കൊലപാതകത്തോടെയാണ് കൂടത്തായി കൊലപാത പരമ്പര തുടങ്ങുന്നത്
കേസിലെ മുഖ്യസാക്ഷിയും കൂടത്തായി സ്വദേശിയുമായ മുഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് സംപ്രേഷണം രണ്ടാഴ്ചത്തേക്കു ഹെെക്കോടതി സ്റ്റേ ചെയ്തത്
കൂടത്തായി ഇതിവൃത്തമാക്കി സിനിമകളും സീരിയലുകളും ഒരുക്കുന്ന നിർമാതാക്കളോട് താമരശേരി മുൻസിഫ് കോടതി ഇന്ന് ഹാജരാവാൻ നിർദ്ദേശിച്ചിരിക്കെയാണ് സീരിയലിന്റെ സംപ്രേക്ഷണം
ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കള്‍ 13നു താമരശേരി കോടതിയില്‍ ഹാജരാകണം
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചത്
ജോളിയുൾപ്പടെ നാല് പേരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്
കൊല്ലപ്പെട്ട റോയ് മാത്യുവിന്റെ മൃതദേഹത്തിൽ ആദ്യ പോസ്റ്റ്മോർട്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും
സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് അറിയാമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം
അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ജോളിയുടെ മറുപടി
പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നു പ്രോസിക്യൂഷന് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു
മുഖം തുണികൊണ്ട് മൂടിയായിരുന്നു ആശുപത്രിയില്‍ നിന്ന് ജോളിയെ പുറത്തേക്ക് ഇറക്കിയത്
പ്രതികളുടെ ജാമ്യാപേക്ഷ 19-നാണു പരിഗണിക്കുക
കേസ് പിൻവലിപ്പിക്കാൻ ജോളി സമ്മർദ്ദം ചെലുത്തിയെന്നും റോജോ
കൂടത്തായി കേസുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു
Loading…
Something went wrong. Please refresh the page and/or try again.