കൊൽക്കത്തയിൽ സ്ഫോടനം; ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു, പിന്നിൽ ബി ജെ പിയെന്ന് തൃണമൂൽ കോൺഗ്രസ്
പത്തോളം പേർക്ക് പരുക്കേറ്റു
പത്തോളം പേർക്ക് പരുക്കേറ്റു
അര്‍ധരാത്രി ആളൊഴിഞ്ഞ സമയത്താണ് തീപിടിത്തമുണ്ടായത്. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.
പരിസരം വൃത്തിയാക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിൽ ഇവ കണ്ടെത്തിയത്
ലൈംഗിക തൊഴിലാളികളുടെ പെണ് മക്കളെ അണിനിരത്തി കൊണ്ട് ഒരു ഫുട്ബോള്‍ ടീം ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് ഡിഎംസ്സി
കൊല്‍ക്കത്തയിലെ പ്രശസ്തമായ സ്കൂളിലെ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖത്തിനിടെ തനിക്കുണ്ടായ അനുഭവം പറയുകയായിരുന്നു സുചിത്ര
6 ഇഞ്ചോളം നീളമുളള ഇരുമ്പ് കമ്പി കാറിന്റെ ബോണറ്റ് വഴി അകത്തേക്ക് തുളച്ചു കയറിയ രീതിയിലാണ്
കൊല്‍ക്കത്ത മെട്രോയില്‍ സഞ്ചരിച്ച ദമ്പതികളെയാണ് യാത്രക്കാരായ ഒരു കൂട്ടം പേര് ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചത്. ദമ്പതികള്‍ പരസ്പരം ആലിംഗനം ചെയ്തതാണ് യാത്രക്കാരെ പ്രകോപിതരാക്കിയതെന്നാണ് വിവരം
മെട്രോയിൽ ഭർത്താവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിൽ ഇരുവരും ആലിംഗനം ചെയ്തു
അമ്മയുടെ മൃതദേഹം സംസ്കരിക്കാതെ മകൻ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു
പ്രിയങ്ക പ്രതികരിച്ചപ്പോള്‍ ഇവരില്‍ ഒരാള്‍ കൈയില്‍ കയറിപ്പിടിച്ചു
മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയ ഇടത് തോള് അനക്കാതെ അദ്ദേഹം ചാടിയത് വലത് തോളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ലഭിക്കാന്‍ കാരണമായി
12 വര്‍ഷമായി വിവാഹം കഴിച്ചിരുന്ന ഭര്‍ത്താവ് തന്നെ കബളിപ്പിച്ച് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൃക്ക വില്‍ക്കുകയായിരുന്നുവെന്ന് യുവതി