പിടികൂടിയ സിബിഐ ഉദ്യോഗസ്ഥരെ വിട്ടയച്ചു; സുപ്രീം കോടതിയെ സമീപിക്കാന്‍ സിബിഐ
പൊലീസും സിബിഐയും തമ്മില്‍ കൈയാങ്കളി ആയതോടെ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് സ്റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി
പൊലീസും സിബിഐയും തമ്മില്‍ കൈയാങ്കളി ആയതോടെ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് സ്റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി
പൊലീസ് സ്റ്റേഷനില്‍ വച്ച് യുവാവിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ ഒരാളുടെ കാലിന് പരുക്കേറ്റു
ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി
ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ ഇവര്‍ ബലാത്സംഗം ചെയ്തു
"കൊൽക്കത്തയുടെ നൂറ്റാണ്ടുകളുടെ ചരിത്രം രേഖപ്പെടുത്തിയ ആ റെമിങ്ടൺ ഇനി ചേന്ദമംഗലത്തിന്റെ ചരിത്രമെഴുതുമോ എന്നേ ഞങ്ങൾക്കറിയേണ്ടതുള്ളു. നായരെ കാണുന്നതിനേക്കാൾ ഞാൻ കൊതിക്കുന്നത് ആ ടൈപ്പ് റൈറ്റർ കാണാനാണെന്നതാണ് സത്യം." കൊൽക്കത്തയുടെ ചരിത്രമെഴുതിയ പി. തങ്കപ്പൻ നായർ നാട്ടിലേയ്ക്ക് മടങ്ങിവരുമ്പോൾ അദ്ദേഹത്തെ കുറിച്ച് എഴുതുകയാണ് മാധ്യമപ്രവർത്തകനും നാട്ടുകാരനുമായ ലേഖകൻ
വില കുറവുളള വിമാന ടിക്കറ്റുകള്‍ വാങ്ങി വിമാനത്താവളത്തില്‍ കയറി മോഷ്ടിക്കുകയാണ് തന്റെ രീതിയെന്ന് പ്രതി
വാഹനങ്ങളുടെ എണ്ണക്കൂടുതലാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് പരിസ്ഥിതി നിരീക്ഷകരുടെ വിലയിരുത്തൽ
സാംസ്കാരിക പരിപാടികളില്‍ രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കുന്നതിനെ വിമര്‍ശിച്ചു കൊണ്ട് ചലച്ചിത്രകാരനായ അനിക്ക് ദത്ത
രാജ്യാന്തര മത്സര വിഭാഗത്തില്‍ ഷാജി എന്‍ കരുണിന്റെ 'ഓള്', ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ മത്സര വിഭാഗത്തില്‍ 'പിക്സേലിയ', 'സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍', 'അങ്ങ് ദൂരെ ഒരു ദേശത്ത്', 'കാന്തന്' എന്നീ ചിത്രങ്ങളുമുണ്ട്
നവംബര്‍ 10 മുതല്‍ 17 വരെയാണ് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേള അ
കെട്ടിടത്തിലേക്ക് പുക പടർന്നതോടെ നിരവധി രോഗികൾ ജീവൻ രക്ഷിക്കാനായി പുറത്തേക്ക് ചാടി