scorecardresearch
Latest News

Kolkata

ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നതെങ്കിലും കൊൽക്കത്ത എന്ന മഹാനഗരമായി അറിയപ്പെടുന്നത് കൊൽക്കത്ത, ഹൌറ എന്നീ കോർപ്പറേഷനും, 37 മുനിസിപ്പാലിറ്റികളും മറ്റു പട്ടണങ്ങളും ചേർന്നതാണ്. ഈ മഹാനഗരം കൊൽക്കത്ത ജില്ലയെ മുഴുവനായും ഉൾക്കൊള്ളുന്നതു കൂടാതെ ഹൌറ, ഹുഗ്ലി, ഉത്തര 24 പറ്ഗാനാസ്, ദക്ഷിണ 24 പറ്ഗാനാസ്, നാദിയ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.

Kolkata News

Mamata Banerjee, vande bharat express, Jai Shri ram chanting vande bharat express, Mamata Banerjee at Vande Bharat express inauguration
വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനവേളയില്‍ ‘ജയ് ശ്രീറാം’ വിളി; പ്രകോപിതയായി മമത

2021-ല്‍, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ വിക്ടോറിയ മെമ്മോറിയലില്‍ മമത ബാനര്‍ജി ജയ് ശ്രീറാം മുദ്രാവാക്യം നേരിട്ടിരുന്നു

delhi,pollution,air pollution
ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ ഡല്‍ഹി ഒന്നാമത്; കൊൽക്കത്തയും മുംബൈയും പട്ടികയിൽ

വായു മലിനപ്പെടുത്തുന്ന രണ്ട് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക നഗരങ്ങളെ പട്ടികപ്പെടുത്തിയത്

‘നേരിട്ടത് ക്രൂരമായ സദാചാര വിചാരണ; ഇന്‍സ്റ്റഗ്രാം ചിത്രങ്ങളുടെ പേരിലുണ്ടായത് മായ്ക്കാനാവാത്ത മുറിവുകള്‍’

വസ്ത്രത്തിന്റെ പേരില്‍ ഒരു സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് സദാചാര വിചാരണ നേരിടേണ്ടി വന്ന അധ്യാപികയുടെ കഥ

Kolkata municipal corporation election results, KMC polls, Kolkata polls, KMC election results, Kolkata municipal corporation election results Trinamool Congress, Kolkata municipal corporation election results TMC, Kolkata municipal corporation election results CPM, Kolkata municipal corporation election results BJP, Kolkata municipal corporation election results Congress, latest news, malayalam news, news in malayalam, indian express malayalam, ie malayalam
കൊല്‍ക്കത്ത മുനിസിപ്പല്‍ കോർപറേഷൻ തൂത്തുവാരി തൃണമൂല്‍; വോട്ട് വിഹിതത്തിൽ ബിജെപിക്കു മുന്നിൽ സിപിഎം

133 വാര്‍ഡിൽ ലീഡ് ചെയ്യുന്ന തൃണമൂല്‍ കോൺഗ്രസ് ഇതുവരെ 74.2 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. വോട്ട് വിഹിതത്തില്‍ സിപിഎം (9.1 ശതമാനം) ആണ് ബിജെപി (എട്ടു ശതമാനം)യേക്കാള്‍…

Mamata banerjee, Suvendu Adhikari, Nandigram poll result, Suvendu Adhikari poll result, HC on Nandigram poll result, Mamata Nandigram poll result, ie malayalam
നന്ദിഗ്രാം തിരഞ്ഞെടുപ്പ് ഫലം: മമതയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തും കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ സഞ്ജയ് ബസുവാണു ഹര്‍ജി ഫയല്‍ ചെയ്തത്

കോവിഡ്-19: കൂടുതല്‍ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടലിലേക്ക്‌: പഞ്ചാബിൽ സമ്പൂര്‍ണ അടച്ചുപൂട്ടല്‍; മഹാരാഷ്ട്രയിൽ 144, ഗുജറാത്തില്‍ ജനതാ കര്‍ഫ്യൂ നീട്ടി

കൊല്‍ക്കത്ത നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു

goli maro slogans in Kolkata, കൊല്‍ക്കത്തയില്‍ ദേശ വിരുദ്ധരെ വെടിവയ്ക്കൂ മുദ്രാവാക്യം,  amit shah, അമിത് ഷാ, CAA, സിഎഎ, pro-CAA rally, സിഎഎ അനുകൂല റാലി
അമിത് ഷായുടെ ബംഗാള്‍ റാലിയിലും ഗോലി മാരോ മുദ്രാവാക്യം

സിപിഐഎം നേതാവ് മുഹമ്മദ് സലിം ആണ് ബിജെപി പ്രവര്‍ത്തകര്‍ ഗോലി മാരോ മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ടത്.

കൊല്‍ക്കത്ത, യാത്ര, കാളിഘട്ട്: Kolkata Travelogue, Places to see, how to reach, sonagachi, victorial memorial, kalighat, yellow taxi
കൊല്‍ക്കത്തയിലേക്ക് സെക്കന്റ് ക്ലാസ് വണ്ടിയില്‍

ചില നേരങ്ങളില്‍ തലയ്ക്കകത്ത് ഒരു തീവണ്ടി പോലെ ചൂളം കുത്തി നമ്മെ ഓടിച്ച് പോവുന്ന ചില തോന്നലുകളുണ്ട്. യാത്രയുടെ തുടക്കം ചിലപ്പോള്‍ അങ്ങനെയാവും

Kolkata weather, Kolkata weather news, കൊൽക്കത്ത, കാലാവസ്ഥാ, Kolkata weather forecast, ബുൾബുൾ, Kolkata airport news, Kolkata airport status, Cyclone Bulbul, Cyclone Bulbul Kolkata, Indian Express news, ie malayalam, ഐഇ മലയാളം
ബുൾബുൾ ചുഴലിക്കാറ്റ്: കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു

കിഴക്കൻ ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ പ്രവർത്തനമാണ് നിർത്തിവയ്ക്കുന്നത്

Kerala State, Online Taxi Service, Taxi Service,
‘6 ആൺകുട്ടികൾ ചേർന്ന് എന്നെ പുറത്തേക്ക് വലിച്ചിഴച്ചു, ഡ്രൈവറെ മർദിച്ചു’; മോഡലിനെതിരെ അതിക്രമം

സൗത്ത് കൊൽക്കത്തയ്ക്കു സമീപംവച്ച് അവർ ടാക്സി തടഞ്ഞുനിർത്തി. കല്ലുകൾ എറിഞ്ഞു, എന്നെ വലിച്ച് പുറത്തേക്കിറക്കി, എന്റെ ഫോണിലെ വീഡിയോ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചു

Magician, മാജിക്കുകാരന്‍, Kolkata,കൊല്‍ക്കത്ത, Death, മരണം, river, നദി, Houdini magic, ഹൂഡിനി മാജിക്
എസ്കേപ് മാജിക് ‘ട്രാജിക്’ ആയി; കൈയ്യും കാലും കെട്ടി നദിയിലിറങ്ങിയ മാന്ത്രികന് ദാരുണാന്ത്യം

‘ഇന്ന് എനിക്ക് ഈ പെട്ടി തുറക്കാനായാല്‍ അത് മാജിക്ക് ആയിരിക്കും, ഇല്ലെങ്കില്‍ ട്രാജിക്ക് ആയിരിക്കും’ എന്ന് അദ്ദേഹം കാണികളോട് പറഞ്ഞിരുന്നു

രാജീവ് കുമാറിനെ കൊൽക്കത്ത കമ്മിഷണർ സ്ഥാനത്ത് നിന്ന് നീക്കി

കേസിൽ മുഖ്യപ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും രേഖകൾ നശിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതും രാജീവ് കുമാറാണെന്നാണ് സിബിഐയുടെ സംശയം

arnab goswami, arnab goswami sunanda pushkar, arnab goswami delhi high corut, arnab goswami republic tv, republic tv arnab goswami, indian express news, ie malayalam
വ്യാജ വാര്‍ത്ത: കേസെടുക്കുമെന്ന് കൊല്‍ക്കത്ത പൊലീസ്, അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് ഗോസ്വാമി

ഫെബ്രുവരി 2ന് സംപ്രേഷണം ചെയ്ത വാര്‍ത്ത വ്യാജമാണെന്ന് കാണിച്ചാണ് കൊല്‍ക്കത്ത എസിപി കത്ത് അയ്യച്ചത്

നാഗേശ്വര റാവുവിന്റെ ഭാര്യയുടെ സ്ഥാപനത്തില്‍ കൊല്‍ക്കത്ത പൊലീസ് റെയ്ഡ് നടത്തി

സിബിഐ മുന്‍ ഇടക്കാല ഡയറക്ടറുമായി ബന്ധമുളളവരുടെ സ്ഥാപനങ്ങളില്‍ കൊല്‍ക്കത്ത പൊലീസ് റെയ്ഡ് നടത്തി

പിടികൂടിയ സിബിഐ ഉദ്യോഗസ്ഥരെ വിട്ടയച്ചു; സുപ്രീം കോടതിയെ സമീപിക്കാന്‍ സിബിഐ

പൊലീസും സിബിഐയും തമ്മില്‍ കൈയാങ്കളി ആയതോടെ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് സ്റ്റേഷനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി

‘നിങ്ങളാണ് എന്റെ ഹീറോ’; മലയാളി ഐഎഎസ് ഉദ്യോഗസ്ഥനെ ചേര്‍ത്ത് പിടിച്ച് ഭാര്യ

പൊലീസ് സ്റ്റേഷനില്‍ വച്ച് യുവാവിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു

Loading…

Something went wrong. Please refresh the page and/or try again.