
കുട്ടി ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരം
ഇന്നലെ മുംബൈക്കെതിരായ മത്സരത്തിന് ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രെസെന്റേഷനിലാണ് ശ്രേയസ് ഇക്കാര്യം പറഞ്ഞത്
18, 20 ഓവറുകളില്‍ ബുംറ കേവലം ഒരു റണ്‍സ് മാത്രം വിട്ടു നല്കി മൂന്ന് വിക്കറ്റുകളാണ് നേടിയത്
കൊല്‍ക്കത്തക്കായി ആന്ദ്രെ റസല്‍ നാലും ടിം സൗത്തി മൂന്നും വിക്കറ്റ് നേടി
സഞ്ജു സാംസണ് (19 പന്തില്‍ 39), ഷിമ്രോണ്‍ ഹെയ്റ്റ്മയര്‍ (13 പന്തില്‍ 26) എന്നിവര്‍ ബട്ലറിന് മികച്ച പിന്തുണ നല്കി
ഹൈദരാബാദിനായി ടി നടരാജന് മൂന്നും ഉമ്രാന് മാലിക് രണ്ടും വിക്കറ്റ് വീഴ്ത്തി
നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുമായി തിളങ്ങിയ ഖലീല്‍ അഹമ്മദുമാണ് കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്
ഇഷാന് കിഷന്, തിലക് വര്‍മ എന്നീ യുവതാരങ്ങള്‍ ഒഴികെ മുംബൈ ബാറ്റിങ് നിരയില്‍ ആരും തന്നെ സീസണില്‍ മികവിനൊത്ത് ഉയര്‍ന്നിട്ടില്ല
മൂന്നാം മത്സരത്തിനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഇടവേളകള്‍ അധികമില്ലാതെ ലഭിക്കുന്ന മത്സരങ്ങല്‍ ടീമിന് തിരിച്ചടിയാണ്
നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത വനിന്ദു ഹസരങ്കയാണ് കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്
ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനോട് തോറ്റ ബാംഗ്ലൂരിന് ഇന്നത്തെ മത്സരം നിർണായകമാണ്
IPL 2022 Live Match CSK vs KKR: പരിക്കേറ്റ ദീപക് ചഹറിന്റെ അഭാവം ചെന്നൈക്ക് തിരിച്ചടിയാണ്
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
മാർച്ച് 26ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം
ശ്രേയസിനെ 12.25 കോടിക്കാണ് കൊൽക്കത്ത ലേലത്തിൽ സ്വന്തമാക്കിയത്
IPL 2021 Final, CSK vs KKR Score & Updates: 2012,11,18 വർഷങ്ങളിലാണ് ചെന്നൈ ഇതിനു മുൻപ് ഐപിഎൽ ജേതാക്കളായത്
ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായിലാണ് മത്സരം
ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ആവേശപ്പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്ത ജയം സ്വന്തമാക്കിയത്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എലിമിനേറ്ററിൽ മുട്ടു കുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത
RCB vs KKR Eliminator, IPL 2021 Score: ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ കൊൽക്കത്ത ഡൽഹിയെ നേരിടും
Loading…
Something went wrong. Please refresh the page and/or try again.