അപമാനം സഹിച്ച് പുറത്തുപോകേണ്ടി വരും; മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണമെന്ന് ചെന്നിത്തല
കോടിയേരിയുടെ പാത പിണറായി പിന്തുടരണമെന്ന് ചെന്നിത്തല
കോടിയേരിയുടെ പാത പിണറായി പിന്തുടരണമെന്ന് ചെന്നിത്തല
സിപിഎം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം പുറത്തിറക്കി
അന്തസുണ്ടെങ്കിൽ കോടിയേരി രാജിവയ്ക്കണമെന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുതെന്നും ചെന്നിത്തല
കേരള കോൺഗ്രസിന്റെ വരവ് ഇടതുപക്ഷത്തിന്റെ വികസന നയത്തിനുള്ള അംഗീകാരമാണെന്ന് കോടിയേരി അവകാശപ്പെട്ടു
ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണൻ തന്നെ ക്രൂശിക്കാൻ ശ്രമിച്ചുവെന്നും, അദ്ദേഹം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി താന്‍ മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി
താൻ ഐ ഫോൺ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് ചെന്നിത്തല
മരിച്ചു പോയ ആളിനേക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു പ്രസക്തിയുമില്ല. ജോസ് കെ. മാണി രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതിനനുസരിച്ച് അവരുമായി സഹകരിക്കണമോ എന്ന് എല്‍ഡിഎഫ് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു
ഇടതുപക്ഷ സർക്കാരിനെതിരെ വലതുപക്ഷ ശക്തികൾ വിശാല മുന്നണി ഉണ്ടാക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
പച്ചയ്ക്ക് വർഗീയത പറയുന്ന പാർട്ടിയായി സിപിഎം അധപതിച്ചെന്നും ചെന്നിത്തല
പ്രതിഷേധങ്ങൾ ഗൂണ്ടായിസത്തിലേക്കും അക്രമത്തിലേക്കും പോകുകയാണെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു
ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കാനും ശിക്ഷ ഉറപ്പാക്കാനും സിബിഐയേക്കാള്‍ മികവ് കേരളാ പോലീസിനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയുള്ള ബിജെപി- യുഡിഎഫ് ചങ്ങാത്തത്തിന്റെ വിയര്‍പ്പ് ഗന്ധം ഈ ആവശ്യത്തില്‍ പരക്കുന്നുണ്ടെന്നും കോടിയേരി
ഇത്തരം പുകമറ സൃഷ്ടിക്കുന്ന ആരോപണങ്ങൾ കൊണ്ടൊന്നും തന്നെ തളർത്താൻ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ