കോടനാട് എസ്‌റ്റേറ്റ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കോടനാട് എസ്റ്റേറ്റിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേഷ് എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കോടനാട് കൊലക്കേസ്: പ്രതിയുടെ ഭാര്യയുടേയും മകളുടേയും മുറിവുകളില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അപകടത്തിന്റെ ആഘാതത്തിൽ ഇത്തരത്തിൽ മുറിവേൽക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ഡോക്ടർമാർ