scorecardresearch
Latest News

Kochin Port

ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ്‌ കൊച്ചി തുറമുഖം. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്. കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർഫ്രന്റേജുമുണ്ട്. ഐ.എസ്.ഒ.9001-൨൦൧൫ സർട്ടിഫിക്കറ്റുള്ള തുറമുഖമാണ്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവർത്തിക്കുന്നത്.

Kochin Port News

വെല്ലിങ്ങ്‌ടണ്‍ ഐലന്‍ഡില്‍ കപ്പലിറങ്ങിയിട്ട് 89കൊല്ലം; പഴയകാല ചിത്രങ്ങള്‍ കാണാം

കൊച്ചിയിൽ കപ്പലിറങ്ങിയതിന്റെ വാർഷികം കടന്നു പോകുമ്പോൾ കൊച്ചി വികസനത്തിന്റെ പാതയിലാണ്. കൊച്ചിയുടെ പഴയ കാലത്തേയ്ക്ക് ഒരു നോട്ടം