scorecardresearch
Latest News

Kochi

കേരളത്തിലെ ഒരു പ്രധാനപ്പെട്ട നഗരമാണ്‌ കൊച്ചി. കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ കൊച്ചി നഗര സമൂഹത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്‌ ‘അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന കൊച്ചി. കോർപ്പറേഷൻ പരിധിയിൽ 677,381 ജനങ്ങളും മെട്രോപ്രദേശ പരിധിയിൽ 21 ലക്ഷത്തിൽ അധികം ജനങ്ങളും വസിക്കുന്ന കൊച്ചിയെ, കേരളത്തിന്റെ വാണിജ്യ, വ്യാവസായിക തലസ്ഥാനം ആയിട്ടാണ് കണക്കാക്കുന്നത്. മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റർ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം.

Kochi News

5G_Network, jio, Thiruvananthapuram, Kochi
തിരുവനന്തപുരത്തും 5ജി; സേവനത്തിനായി സിം മാറ്റേണ്ടതില്ല

ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍, അധിക ചെലവുകളില്ലാതെ 1 ജിബിപിഎസ്+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്കു ക്ഷണം ലഭിക്കും

IPL Auction 2023 Updates: സാം കറണിന് 18.5 കോടി; മലയാളി താരം വിഷ്ണു വിനോദ് സച്ചിന്റെ തട്ടകത്തിലേക്ക്

കറണായി മുന്‍ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും സജീവമായി ലേലത്തിലുണ്ടായിരുന്നു.

5G_Network, jio, Thiruvananthapuram, Kochi
കൊച്ചി ഇനി 5 ജി വേഗത്തില്‍; സേവനങ്ങള്‍ 2023 അവസാനത്തോടെ സംസ്ഥാനം മുഴുവന്‍ എത്തിക്കാന്‍ ജിയോ

തിരുവനന്തപുരത്ത് ഡിസംബര്‍ അവസാനത്തോടെ 5 ജി സേവനങ്ങള്‍ ലഭ്യമാകുമെന്നും ജിയോ അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം

കൊച്ചിയില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് പിന്നില്‍ ബന്ധം അവസാനിപ്പിച്ചതിന്റെ പകയെന്ന് പൊലീസ്

കഴിഞ്ഞ ദിവസം കലൂര്‍ ആസാദ് റോഡില്‍ വച്ചാണ് സന്ധ്യയെ ബൈക്കിലെത്തിയ ഫാറൂഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്

കൊച്ചി കൂട്ട ബലാത്സംഗ കേസ്: പെൺകുട്ടിയെ മയക്കി കടത്താൻ ശ്രമം നടന്നതായി പൊലീസ് സംശയം

സംഭവത്തിൽ നാലു പേർക്കു പുറമേ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

P Satheedevi, Kerala women's commission, Kochi Gang rape, Women safety
സ്ത്രീ മദ്യപിച്ചാൽ ആക്രമിക്കപ്പെടണമെന്നില്ല; സംസ്ഥാനത്ത് സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു: പി സതീദേവി

അഴിഞ്ഞാട്ടം നടക്കുന്ന വേദികളായി ഡി ജെ പാര്‍ട്ടികള്‍ മാറുന്നതു ജാഗ്രതയോടെ കാണണമെന്നും സതീദേവി പറഞ്ഞു

FIFA World Cup, Penta Menaka, Football
പെന്റ മേനകയിലും മലപ്പുറത്തിന്റെ ലോകകപ്പ് ആവേശം; വിട്ടുകൊടുക്കാതെ കൊച്ചിക്കാരും

നാട്ടിന്‍പുറങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ലോകകപ്പിന്റെ ആഘോഷങ്ങള്‍, ഇങ്ങ് കൊച്ചിയിലും അതിന് തെല്ലും കുറവില്ല. സ്മാര്‍ട്ട്ഫോണുകളുടെ പറുദീസയായ കൊച്ചിയിലെ പെന്റമേനകയും ലോകകപ്പ് ചൂടിലാണ്

Kerala High Court, Motor vehicle tax, Motor vehicle tax refund for mentally challenged, Justice PV Kunhikrishnan
‘രക്ഷപ്പെട്ട കുട്ടി ഭാഗ്യവാന്‍’; കൊച്ചിയിലെ ഓടകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂടണമെന്ന് ഹൈക്കോടതി

പനമ്പിള്ളി നഗറില്‍ മൂടാത്ത അഴുക്കുചാലില്‍ മൂന്നു വയസുകാരൻ വീണ സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു

Kochi development, Kochi clean city, Keshav Varma, Ahmadabad development
ആഗോളനഗരങ്ങള്‍ക്കൊപ്പം കൊച്ചിക്കും വളരാം; അഹമ്മദാബാദിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി കേശവ് വര്‍മ

തൊണ്ണൂറുകളില്‍ ഇരുന്നൂറ്റി അന്‍പതിലേറെ പ്രൊഫഷണലുകളുടെ സഹായത്തോടെ അഹമ്മദാബാദ് നഗരത്തെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചെടുത്ത കഥ കേശവ് വര്‍മ ഓര്‍മിച്ചു

Eldhose Paul, Mariyamma
‘ഞാനാണ് അവന്റെയെല്ലാം’; കോമണ്‍വെല്‍ത്ത് ട്രിപ്പിള്‍ ജമ്പ് ചാമ്പ്യന്‍ എല്‍ദോസിന്റെ ‘സൂപ്പര്‍ വല്യമ്മച്ചി’ പറയുന്നു

എല്‍ദോസിന്റെ വിജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മറിയാമ്മയ്ക്കാണ്, കുടുംബത്തില്‍ മറ്റാരും അതിന് അര്‍ഹതപ്പെടുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്

Loading…

Something went wrong. Please refresh the page and/or try again.

Kochi Photos

Kochi Videos

പരിശീലനം കൊച്ചിക്കാരോടൊപ്പം, ലോകകപ്പിനായി ബ്രസീല്‍ പടയൊരുങ്ങുന്നു വീഡിയോ കാണാം

ശനിയാഴ്ചയാണ് ബ്രസീലിന്‍റെ ആദ്യമത്സരം. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്പെയിനിനെയാണ് ബ്രസീല്‍ നേരിടുക.

Watch Video