സ്റ്റീഫന്‍ റോബര്‍ട്ട്: ഹൃദയംകൊണ്ട് ചിരിക്കുന്ന മനുഷ്യൻ
ഫോര്‍ട്ട് കൊച്ചിയിലെ തെരഞ്ഞെടുപ്പ് ഭൂമിമലയാളത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്നത് സ്റ്റീഫന്‍ റോബര്‍ട്ടിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ടാണ്. ആരാണ് സ്റ്റീഫന്‍? അയാള്‍ കൊച്ചിയുടെ പ്രതീക്ഷയുടെ പ്രതീകമാകുന്നത് എങ്ങനെ? ചിത്രകാരന്‍ ബോണി തോമസ് എഴുതുന്നു