scorecardresearch
Latest News

KN Balagopal

കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎ യും കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവും മുൻ രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ(28 ജൂലൈ 1963- ). പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്‌. നിലവിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്. 2021 ൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച ഇദ്ദേഹത്തെ സി.പി.ഐ (എം) മന്ത്രിയായി തീരുമാനിച്ചു.

KN Balagopal News

Nirmala Sitharaman, Old Pension Scheme, New Pension Scheme, Finance Secretary T V Somanathan, Indian Express, India news
ജി എസ് ടി നഷ്ടപരിഹാരം: മുഴുവന്‍ കുടിശ്ശികയും ലഭ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ലിക്വിഡ് ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിങ് ഉപകരണങ്ങള്‍ എന്നിവയുടെ ജി എസ് ടി കുറച്ചതായി മന്ത്രി പറഞ്ഞു

kerala budget 2023, opinion, reshmi bhaskaran, iemalayalam
വികസന അജണ്ട ഇല്ലാതെപോയ ബജറ്റ്

പത്ത് മാർക്കിന്റെ പരീക്ഷയിൽ കഷ്‌ടി നാലര-അഞ്ച് മാർക്ക് മാത്രമേ ഈ ബജറ്റിന് നൽകാൻ കഴിയു. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച മൂന്നാം ബജറ്റിനെ കുറിച്ച് ഡെവലപ്മെന്റ് ഇക്കണോമിസ്റ്റും…

KN Balagopal, Budget
‘അധിക സെസിലൂടെ ലക്ഷ്യം സാമൂഹ്യ സുരക്ഷിതത്വം, വിലക്കയറ്റം ഉണ്ടാകില്ല’; വിശദീകരണവുമായി ധനമന്ത്രി

അധിക സെസ് ഏര്‍പ്പെടുത്തിയതില്‍ രൂക്ഷമായ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം

Kerala Budget 2023, കേരള ബജറ്റ് 2023, KN Balagopal, make in Kerala, youth employment
യുവതലമുറയെ കേരളത്തില്‍ നിലനിര്‍ത്തും; മെയ്ക്ക് ഇന്‍ കേരളയ്ക്ക് 100 കോടി

വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടി അനുവദിക്കും. വിഴിഞ്ഞം മേഖല ദുബായ് പോലെ വാണിജ്യ നഗരമാക്കും

ഭൂമിയുടെ ന്യായവില വർധന, ഇടിത്തീയായി നികുതിഭാരം; ബജറ്റിൽ വലയും ജനം

കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ നേരിടാന്‍ സാധിച്ചുവെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു

Arif Mohammed Khan, KN Balagopal, Pinarayi Vijayan, Kerala Universities, CPM
മന്ത്രിയെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ?

ഗവര്‍ണര്‍ ഏകപക്ഷീയമായി ഒരു മന്ത്രിയെ സര്‍ക്കാരില്‍നിന്ന് പുറത്താക്കിയ സംഭവം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല

kerala governor, Arif mohammed khann, pleasure of governor, pinarayi vijayan, kn balagopal
ഗവർണറുടെ പ്രീതി എന്നാൽ എന്ത്? അത് നഷ്ടമാകുന്നത് എപ്പോൾ?

ബി ജെ പി ഇതര കക്ഷി ഭരിക്കുന്ന കേരളത്തിലും ഗവർണറും സർക്കാരും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ ആരംഭിച്ചിരിക്കുകയാണ്. ഗവർണർക്ക് ഒരു മന്ത്രിയെ തന്നിഷ്ടപ്രകാരം പിരിച്ചുവിടാൻ കഴിയുമോ? ഗവർണറുടെ…

Kerala budget 2022, KN Balagopal, Kerala budget proposals
ഈ ബജറ്റിന് ആര് ‘സമാധാനം’ പറയും

കേരളത്തിലെ ചരിത്രം മാറ്റിയെഴുതിയ തുടർഭരണത്തിലെ ആദ്യ സമ്പൂർണ്ണ ബജറ്റ് ജനവിധിയോട് എത്രത്തോളം നീതി കാട്ടി? കേരളത്തെ മുന്നോട്ട് നയിക്കുന്നതിന് പര്യാപ്തമാണോ ഇതിലെ പ്രഖ്യാപനങ്ങൾ? ബജറ്റ് ഒറ്റനോട്ടത്തിലെ കാഴ്ചകൾ

SilverLine, KSRTC, Kerala budget 2022
Kerala Budget 2022: സില്‍വര്‍ലൈന് ഭൂമി എറ്റെടുക്കാന്‍ 2000 കോടി; കെഎസ്ആര്‍ടിസിയ്ക്ക് 1106 കോടി

ഇടുക്കി, വയനാട്, കാസര്‍ഗോഡ് എയര്‍ സ്ട്രിപ്പ് നിര്‍മാണത്തിന്റെ ഡിപിആര്‍ തയാറാക്കുന്നതിനു 4.51 കോടിയും ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ സാധ്യതാ പഠനത്തിനും ഡിപിആര്‍ തയാറാക്കുന്നതിനുമായി രണ്ടു കോടി രൂപയും…

Kerala Budget 2002, Land tax, KN Balagopal
Kerala Budget 2022: ഭൂനികുതി കൂട്ടും; ന്യായവിലയില്‍ 10 ശതമാനം വര്‍ധന

Kerala Budget 2022: 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം വർധിപ്പിക്കും. ഇതിലൂടെ 10 കോടിയുടെ വരുമാനമാണു ലക്ഷ്യം വയ്ക്കുന്നത്

Kerala Budget 2022, Health, KN Balagopal, ie malayalam
Kerala Budget 2022: ആരോഗ്യമേഖലയ്ക്ക് 2,629 കോടി; ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും

Kerala Budget 2022: . നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്‌സിന്‍ ഗവേഷണത്തിനുമായി തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി രൂപ അനുവദിക്കും

Kerala budget 2022, IT Parks, Science parks
Kerala Budget 2022: നൈപുണ്യവികസനത്തിന് ഊന്നല്‍; ഒരു ലക്ഷം പുതിയ തൊഴില്‍ സംരംഭങ്ങള്‍

Kerala Budget 2022: നാല് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. 20 മിനി ഐടി പാര്‍ക്കുകളും സ്ഥാപിക്കും

Kerala Budget 2022: തോട്ടം മേഖലയില്‍ മറ്റ് കൃഷികളും; വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ

എല്ലാ വിഭാഗത്തില്‍പ്പെടുന്നവരുടേയും ജീവിതം മെച്ചെപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായിരിക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

kerala budget 2022, rajaram, iemalayalam
ദിശാമാറ്റത്തിനൊരുങ്ങുന്ന കേരളവും ബാലഗോപാലിന്റെ രണ്ടാം ബജറ്റും

തുടർ ഭരണത്തിലെ രണ്ടാം ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. കേരളം നേരിടുന്ന വൈവിധ്യമാർന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാനും സുസ്ഥിരവും ദീർഘവീക്ഷണമുള്ളതുമായ എന്തെങ്കിലും വഴികളുണ്ടാകുമോ…

Loading…

Something went wrong. Please refresh the page and/or try again.