
പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള വിദഗ്ധസേവനം തേടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു
പേട്ട സ്റ്റേഷനില്‍നിന്നുള്ള ട്രെയിന്‍ ഉച്ചയ്ക്കു 12.30നു കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിക്കൊപ്പം മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
നടപ്പിലാക്കാൻ സാധിക്കുന്ന നല്ല ആശയത്തിന് കെഎംആർഎൽ സമ്മാനവും നൽകും
കൊച്ചി കൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തിൽ സിനിമയ്ക്ക് എതിരെ പ്രതിഷേധം
മെട്രോ തൊഴിലാളികൾക്ക് വേതനവും തൊഴിൽ ദിനങ്ങളും നഷ്ടപ്പെടില്ലെന്ന് ഉറപ്പ്
ഇന്ന് മുതലുള്ള ടിക്കറ്റുകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വിദ്യാർഥികൾക്കായി പ്രത്യേക പാസും പരിഗണനയിൽ
വ്യാപാര വാണിജ്യ ശാലകൾ തുറക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായാണ് കെഎംആർഎൽ വിജ്ഞാപനം പുറപ്പെടുവിച്ചത്
പാലാരിവട്ടത്ത് നിന്നും മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതിന് 20 രൂപയാണ് ടിക്കറ്റ് നിരക്ക്.
സുരക്ഷാ കമ്മീഷണര്‍(സിഎംആര്‍എസ്) കെ എ മനോഹരന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്ന പരിശോധനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് വരെ മെട്രോ ഓടുന്ന കാര്യത്തില്‍…
പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള സർവീസ് കൂടി ആരംഭിക്കുന്നതോടെ കൊച്ചി മെട്രോയുടെ സർവീസ് ദൂരം 18 കിലോമീറ്റർ ആകും
ഓഗസ്ത് 15 മുതൽ 21 വരെ ആലുവ മുതൽ പാലാരിവട്ടം വരെ സൗജന്യമായി യാത്ര ചെയ്യാം
യാത്രാക്കൂലി ഇനത്തില്‍ മാസം അവസാനിച്ചപ്പോള്‍ വരുമാനം 46227594 രൂപയാണ്.
കൊച്ചി നഗരത്തിന്റെ ഹൃദയത്തിലൂടെ തല ഉയർത്തി മെട്രോയുടെ കുതിപ്പ്
ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങൾക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മെട്രോ ആക്ട് പ്രകാരമാണ് സംഘാടകർക്കെതിരേ കേസെടുത്തിരിക്കുന്നത്
മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ജനകീയ മെട്രോ യാത്ര
കോടികൾ മുടക്കി അത്യാധുനിക സംവിധാനങ്ങളോടെ നിർമാണം പൂർത്തീകരിച്ച കൊച്ചി മെട്രോയും ചോരുന്നു എന്ന കുറിപ്പോടെ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു
പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്കും ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കുമാണ് ഒരേ സമയം സര്‍വീസ് തുടങ്ങിയത്
രാവിലെ 10.15ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു
മെട്രോയുടെ ഉദ്ഘാടനത്തിനായി കൊച്ചി ഒരുങ്ങിക്കഴിഞ്ഞു
കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ശബ്ദമായത് മൂന്നു മലയാളികളാണ്
Loading…
Something went wrong. Please refresh the page and/or try again.