scorecardresearch
Latest News

KMCC

കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) 1981-ൽ രൂപീകൃതമായ, ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള മുസ്ലീങ്ങൾക്കായുള്ള ഒരു പ്രവാസി ചാരിറ്റിയും സന്നദ്ധ സംഘടനയുമാണ്. ഉമർ ബാഫഖി തങ്ങൾക്കു കീഴിൽ അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ (എഐഎംഎൽ) ഔദ്യോഗിക സംഘടനയായി ഇത് സ്ഥാപിക്കപ്പെട്ടു, പിന്നീട് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുമായി ലയിച്ചു.

KMCC News

ഇ അഹമ്മദ് കേരളം ഇന്ത്യക്ക് സമ്മാനിച്ച വിശ്വപൗരനെന്ന് കെഎംസിസി ബഹ്‌റൈന്‍

ഇ അഹമ്മദിനെ പോലെ ഉയര്‍ന്ന ശിരസ്സും ജ്വലിക്കുന്ന വാക്കുമുള്ള ഒരു നേതാവിന്റെ സാന്നിധ്യം രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ വിയോഗം

e ahamed
ഞങ്ങള്‍ക്കൊരു നേതാവുണ്ടെന്ന് നിവര്‍ന്നു നിന്ന് അഭിമാനിക്കാന്‍ മുസ്ലിം ലീഗ് പ്രവാസികള്‍ക്ക് നല്‍കിയ നിധിയാണ് ഇ അഹമ്മദ്: സൗദി കെ.എം.സി.സി

ലോക വേദികളില്‍ ഇന്ത്യയുടെ ശബ്ദമായ നേതാവിനെ മറ്റുള്ളവര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തേണ്ട കാര്യമുണ്ടായില്ല

Latest News
Chintha-Jerome-crop
‘വൈലോപ്പിള്ളി എന്നുതന്നെയല്ലേ വെള്ളാപ്പള്ളി എന്നല്ലല്ലോ’; ഗവേഷണ പ്രബന്ധ വിവാദത്തില്‍ ചിന്തക്ക് ട്രോളുകള്‍

പുതിയ വിവാദത്തില്‍ പുലിവാല് പിടിച്ചിരിക്കുകയണ് ചിന്ത ജെറോം.

UPI for NRIs, UPI on international numbers, UPI on international numbers NRIs, UAE
പ്രവാസി ഇന്ത്യക്കാര്‍ക്കും യു പി ഐ സൗകര്യം; ഏതൊക്കെ രാജ്യങ്ങളില്‍ ലഭ്യമാകും, പ്രവര്‍ത്തനം എങ്ങനെ?

അന്താരാഷ്ട്ര മൊബൈല്‍ നമ്പറുള്ള എന്‍ ആര്‍ ഇ/എന്‍ ആര്‍ ഒ അക്കൗണ്ട് ഉടമകൾക്ക് ഉടന്‍ യു പി ഐ പേയ്മെന്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും

Go-First
യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടു; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ ചുമത്തി

മതിയായ ക്രമീകരണം ഉറപ്പാക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടതായി ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു

hrithik roshan, rakesh roshan, hrithik
അവൻ പതിമൂന്നാം നിലയിൽ നിന്നും ബിയർ കുപ്പികൾ താഴെക്ക് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു; ഹൃത്വിക്കിനെ മർദ്ദിക്കേണ്ടി വന്ന അനുഭവം പങ്കിട്ട് പിതാവ്

ദേഷ്യം സഹിക്കാനാവാതെ മകനെ മർദ്ദിക്കേണ്ടി വന്ന അനുഭവം പങ്കുവച്ച് രാകേഷ് റോഷൻ

university news, education, ie malayalam
University Announcements 27 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 27 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Supreme Court, hate speech, Delhi police, Dharam sansad
‘മതപരമായ സ്ഥലങ്ങള്‍ എന്തുകൊണ്ട് മതവിശ്വാസികള്‍ക്ക് വിട്ടുകൊടുത്തുകൂടാ?’

ക്ഷേത്രങ്ങളെ ഭരണകൂട നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.