
ഷാജിയുടെ ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജിലുള്ള 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടിയത്
ചോദ്യം ചെയ്യാനുള്ള നോട്ടീസ് നൽകാൻ പോലും ഷാജിയെ കണ്ടുകിട്ടുന്നില്ലെന്നും വിജിലൻസ്
വിജിലൻസ് പരിശോധനക്കിടയിൽ കണ്ണൂരിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്
കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കേസെടുത്തിരുന്നില്ല