
കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കലിനിടെയാണ് പ്രതിഭാഗം പുതിയ വാദം ഉന്നയിച്ചത്
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 2015-ല്‍, കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് കയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കലും നടന്നത്
കോവിഡ് മര്യാദകള്‍ പിണറായിയോളം കര്‍ശനമായി എതിര്‍ കക്ഷിക്കാര്‍ പാലിക്കുന്നില്ല. നട്ടുച്ചയ്ക്ക് പട്ടാമ്പിയില്‍ തുടങ്ങി രാചെന്നു നെമ്മാറയില്‍ അവസാനിച്ച പ്രചാരണ പരിപാടിയില്‍ ശശി തരൂര്‍ വാമൂടി താഴ്ത്തിവച്ചാണ് പ്രസംഗിക്കുന്നത്
നിയമസഭാ സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്
മാണിയെ സമ്മർദത്തിലാക്കി പിന്തുണ നേടിയെടുത്ത് ഉമ്മൻചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയാകാനായിരുന്നു ചെന്നിത്തലയുടെ പദ്ധതി
“മാണി സാറിന് ഇടതുപക്ഷ വിരുദ്ധത ഉണ്ടായിരുന്നില്ല. ഇടതുപക്ഷത്തിരുന്നു കൊണ്ടാണ് കർഷക തൊഴിലാളി പെൻഷൻ മുതലായ ജനക്ഷേമ പദ്ധതികൾ അദ്ദേഹം ആവിഷ്‌കരിച്ചത്” ജോസ് കെ.മാണി
കെ എം മാണി ജയിച്ച സീറ്റ് അല്ല ഇപ്പോൾ പാലാ. പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു കൊടുക്കില്ല. രാജ്യസഭ സീറ്റ് ആർക്കു വേണം?
മരിച്ചു പോയ ആളിനേക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു പ്രസക്തിയുമില്ല. ജോസ് കെ. മാണി രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതിനനുസരിച്ച് അവരുമായി സഹകരിക്കണമോ എന്ന് എല്‍ഡിഎഫ് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു
പാർട്ടിയുടെ ഒന്നിപ്പിനു വേണ്ടി എപ്പോഴും വിട്ടുവീഴ്‌ചകൾ ചെയ്‌തിട്ടുള്ള നേതാവാണ് പി.ജെ.ജോസഫ് എന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു
ഒരു തദ്ദേശ പദവിക്കുവേണ്ടി മാത്രം മാണി സാറുമായുള്ള ഹൃദയ ബന്ധം യുഡിഎഫ് മുറിച്ചുമാറ്റി
മാണി സാറിന്റെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ഭാവി രാഷ്ട്രീയം നാളെ തീരുമാനിക്കുമെന്നും ജോസ് കെ മാണി
ആടുതോമ’ എന്ന് പേരിടാൻ നിർമ്മാതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും ഭദ്രൻ മറുപടി പറഞ്ഞു
യുഡിഎഫ് സർക്കാരാണ് അനധികൃത അധ്യാപക നിയമനത്തിനു വളംവച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി
മഴവില്ല് പരിപാടിക്ക് അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു
രാവിലെ ഒൻപത് മുതൽ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിക്കും
കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ തനതായ ഇടം നേടിയ കേരള കോൺഗ്രസിന്‍റെ അസ്തമയത്തിന്‍റെ ആരംഭമാണോ ഇപ്പോള്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു
ജോസ് ടോം പുലിക്കുന്നേലിന്റെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജോസഫ് ഗ്രൂപ്പിനു കേരള കോണ്‍ഗ്രസിൽ എത്രകാലം തുടരാനാവുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതു കൂടിയാവും പാലാ ഉപതിരഞ്ഞെടുപ്പ് ഫലം
പി.ജെ.ജോസഫിന്റെ വാദങ്ങളെ അംഗീകരിച്ച് വരണാധികാരി
മാണി സി.കാപ്പനെ സ്ഥാനാർഥിയാക്കാൻ സംസ്ഥാനഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും പങ്കെടുത്ത എൻസിപി യോഗത്തിൽ തീരുമാനമായി
പാലാ ഉപതിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും
Loading…
Something went wrong. Please refresh the page and/or try again.