scorecardresearch

KM Abraham

കണ്ടത്തിൽ മാത്യു എബ്രഹാം കേരള മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ചെയർമാനായും സേവനമനുഷ്ഠിക്കുന്ന ഒരു വിരമിച്ച ഇന്ത്യൻ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

KM Abraham News

pinaryi vijayan kerala cm
അഴിമതി ആര് നടത്തിയാലും സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: അഴിമതി ആര് നടത്തിയാലും സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി മൂടിവയ്ക്കുന്ന നിലപാട് സർക്കാരിനില്ല. ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില കാര്യങ്ങൾ ശരിയാണ്.…

Latest News
Wrestlers
ഗുസ്തി താരങ്ങളുടെ പ്രതിഷേധം: ഐക്യദാര്‍ഢ്യവുമായി മഹാപഞ്ചായത്ത്, വിവിധ സംസ്ഥാനങ്ങളിലെ ഖാപ് നേതാക്കള്‍ പങ്കെടുക്കും

ഗംഗയില്‍ മെഡലുകളൊഴുക്കാന്‍ വന്ന താരങ്ങളെ കര്‍ഷക നേതാക്കളായ രാകേഷ് ടികായത്തും നരേഷ് ടികായത്തും ഇടപെട്ടാണ് അനുനയിപ്പിച്ചത്.

Thunder, Rain
തൊടുപുഴയില്‍ ഇടിമിന്നലേറ്റ് 11 പാറമട തൊഴിലാളികള്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിനായി നിര്‍മ്മിച്ച ഷെഡില്‍ നില്‍ക്കുമ്പോഴാണ് മിന്നലേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍

British Council/Microsoft
‘ഇംഗ്ലീഷ് സ്‌കില്‍സ് ഫോര്‍ യൂത്ത്’: യുവാക്കളെ സഹായിക്കാന്‍ കൈകോര്‍ത്ത് ബ്രിട്ടീഷ് കൗണ്‍സിലും മൈക്രോസോഫ്റ്റും

ഇന്ത്യയിലെ യുവാക്കളെ പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം

Ahammed Devarkovil
പ്രവാസി മലയാളികള്‍ക്കായി ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് സര്‍ക്കാര്‍ പരിഗണനയില്‍

വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ സീസണുകളിൽ ഭീമമായ തുക യാത്രക്കായി ഈടാക്കുന്നത് പരിഗണിച്ചാണ് തീരുമാനം

WTC Final, IND vs AUS
WTC Final: കോഹ്ലിയുടെ ഊര്‍ജം സിറാജിന്റെ കൃത്യത; ഫൈനലിന് മുന്‍പ് ഇരുവര്‍ക്കും എതിരാളിയുടെ പ്രശംസ

ഓവലില്‍ വച്ച് നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍

Anurag Thakur, Punjab politics tv banned, ie malayalam
ബ്രിജ് ഭൂഷനെതിരെയുള്ള അന്വേഷണം കഴിയും വരെ കാത്തിരിക്കണം; ഗുസ്തി താരങ്ങളോട് കായിക മന്ത്രി

താരങ്ങള്‍ മെഡലുകള്‍ ഗംഗ നദിയില്‍ ഒഴുക്കാനൊരുങ്ങിയപ്പോള്‍ കര്‍ഷക നേതാക്കളായിരുന്നു അനുനയിപ്പിച്ചത്.