ഐസിസി ടി20 റാങ്കിങ്: മൂന്നാം സ്ഥാനം നിലനിർത്തി രാഹുൽ; നില മെച്ചപ്പെടുത്തി കോഹ്ലി
മൂന്ന് ഫോർമാറ്റിലും കോഹ്ലി ആദ്യ പത്തിൽ
മൂന്ന് ഫോർമാറ്റിലും കോഹ്ലി ആദ്യ പത്തിൽ
വാർണറിന്റെ പരുക്കിനെക്കുറിച്ച് മത്സരശേഷം ചോദ്യമുയർന്നപ്പോഴാണ്, ‘ഉടനെയൊന്നും സുഖപ്പെടാതിരിക്കട്ടെ’ എന്ന് രാഹുൽ ആശംസിച്ചത്
“അയാൾ പരുക്കേറ്റ് കൂടുതൽ കാലം പുറത്തായാൽ നന്നായിരിക്കും. അത് നമ്മുടെ ടീമിന് നല്ലതായിരിക്കും,” രാഹുൽ പറഞ്ഞു.
പിന്നിലൂടെ എത്തിയ രാഹുൽ എന്തോ പറഞ്ഞുകൊണ്ട് ഫിഞ്ചിന്റെ വയറിൽ തൊട്ടുനോക്കാൻ ശ്രമിച്ചു, ഫിഞ്ച് വിട്ടുകൊടുത്തില്ല
ക്രീസിൽ നിന്ന് മാക്സ്വെൽ വെടിക്കെട്ടിനു തീകൊളുത്തിയപ്പോൾ വിക്കറ്റിനു പിന്നിൽ ഇതെല്ലാം കണ്ട് അന്താളിച്ചു നിൽക്കുകയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ കെ.എൽ.രാഹുൽ
മുഖ്യപരിശീലകൻ എന്ന നിലയിൽ അനിൽ കുംബ്ലെ കാണിക്കുന്ന പോരാട്ടവീര്യവും ഏറെ ശ്രദ്ധേയമാണെന്ന് ഗവാസ്കർ
ഐപിഎല്ലിൽ നിന്ന് ഈ രണ്ട് താരങ്ങളെയും വിലക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് നായകനുമായ കെ.എൽ.രാഹുൽ പറയുന്നത്
IPL 2020 - SRH vs KXIP Live Cricket Score: ഹെെദരബാദിനുവേണ്ടി ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും മികച്ച തുടക്കമാണ് നൽകിയത്
"പാവപ്പെട്ടവര്‍ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ എന്റെ ബുദ്ധിമുട്ടുകള്‍ ഒന്നുമല്ലെന്ന തിരിച്ചറിവുണ്ടായി. എനിക്ക് ലഭിച്ച സൗഭാഗ്യങ്ങളില്‍ നന്ദിയുള്ളവനായി," കെ എല്‍ രാഹുല്‍ പറഞ്ഞു
റിഷഭ് പന്തിന് ടീമിൽ സ്ഥാനമുറപ്പിക്കാൻ അവസരം ലഭിച്ചെങ്കിലും പരുക്കും സ്ഥിരതയില്ലായ്മയും താരത്തിന് തിരിച്ചടിയായി
2023 ലോകകപ്പിൽ ഇന്ത്യയ്ക്കുള്ള വലിയ മുതൽകൂട്ട് തന്നെയാകും പാണ്ഡ്യയെന്നും യുവരാജ്
2018 ൽ ബാന്ദ്രയിലെ ഒരു ഭക്ഷണശാലയിൽ ഇരുവരെയും ഒന്നിച്ച് കണ്ടെതാണ് ഇരുവരും പ്രണയത്തിലാണെന്ന വാദങ്ങൾക്ക് കാരണമായി പറഞ്ഞിരുന്നത്