
രണ്ടു പതിറ്റാണ്ടിനു ശേഷമാണു മഹിളാ അസോസിയേഷനു കേരളത്തില്‍നിന്ന് ഒരു പ്രധാന ഭാരവാഹി ഉണ്ടാവുന്നത്
ലോകായുക്തയ്ക്കു പരാതി പരിഗണിക്കാന്‍ അധികാരമുണ്ടെന്നു പറഞ്ഞ കോടതി, അന്വേഷണത്തില്‍ ആശങ്ക എന്തിനാണെന്നും ചോദിച്ചു
കോവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണു ശൈലജയെ 2022ലെ മഗ്‌സസെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്
‘ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കും’ എന്ന കെ കെ ശൈലജയുടെ നിയമസഭയിലെ ആത്മഗതം പരസ്യമായതിനു പിന്നാലെയാണു കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ജലീല്‍ രാജിവെച്ചത്
ലിനിയുടെ മക്കളായ ഋതുൽ, സിദ്ധാർത്ഥ് എന്നിവരുടെ ചിത്രങ്ങളും ശൈലജ ടീച്ചർ പങ്കുവച്ചു
സിനിമയിലെ അഭിനേതാക്കളായ സൂര്യ, ലിജോ മോള്‍ ജോസ്, രജീഷ വിജയന്‍ എന്നിവരുടെ പ്രകടനത്തെയും അഭിനന്ദിച്ചു
പലവിധ കാരണങ്ങളാൽ നേരത്തെ നടപ്പിലാക്കാൻ സാധിക്കാതിരുന്നത് ഇപ്പോഴത്തെ അനുകൂല രാഷ്ട്രീയ സാഹചര്യം മൂലം നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഐസക്കിനും സുധാകരനും എന്തായിരുന്നു കുഴപ്പമന്ന് ചോദിച്ച വെള്ളാപ്പള്ളി സംസ്ഥാനത്ത് കോൺഗ്രസ് തീർന്നെന്നും പറഞ്ഞു.
കെകെ ശൈലജയെ ഒഴിവാക്കിയതിന് പിന്നിൽ ഒരു ദുരുദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു
പാർട്ടിയുടെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആലോചിക്കാതെയാണ് മന്ത്രിമാരെ സംബന്ധിച്ച തീരുമാനം എടുത്തത്
“ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരിക,” പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ തുടങ്ങി നിരവധി താരങ്ങളാണ് വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കേരളം കടന്നുപോയ പലവിധ ദുരന്തങ്ങളുണ്ടായി. ഇക്കാലത്തെല്ലാം ലോകം കേരളത്തിലേക്ക് നോക്കി. കേരളത്തെ പ്രത്യാശാപൂർവം ലോകം കണ്ട് രണ്ട് സന്ദർഭങ്ങളായിരുന്നു നിപയും കോവിഡും കടന്നാക്രമിച്ച…
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20-ാം തിയതി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുന്നത്
നിപ്പ ബാധിച്ചു മരണപ്പെട്ട സിസ്റ്റർ ലിനിയെ കുറിച്ചും ആരോഗ്യ മന്ത്രി ഓർത്തു
സംസ്ഥാനത്തെ ഐസിയു കിടക്കകൾ നിറഞ്ഞുവരുന്നുണ്ട്. ഇത് മറികടക്കാൻ കൂടുതൽ ഐസിയു കിടക്കകൾ പുതുതായി തയ്യാറാക്കുന്നുണ്ട്
സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് വിജയമായി ശൈലജ ടീച്ചറുടെ ജയം
സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍ടിഇപി ലാബ് ടെക്‌നീഷ്യനായിരുന്ന അശ്വതി കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂട്ടപ്പരിശോധന നടത്തുന്നതില്‍ വ്യത്യസ്ത അഭിപ്രായവുമായി കെജിഎംഒഎ രാവിലെയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്
കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനായി കൂട്ട രോഗപരിശോധന, കൂട്ടവാക്‌സിനേഷന്‍ എന്ന തന്ത്രമാണു കേരളം ആവിഷ്‌കരിച്ചിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.