
കെ.കെ.രമയുടെയും എന്‍.വേണുവിന്റെയും വീടുകളില്‍ സുരക്ഷ ശക്തമാക്കി
കെ.കെ.രമ എംഎൽഎയുടെ ഔദ്യോഗിക നമ്പറായി ടിപിയുടെ നമ്പർ ഇനി മുതൽ ഉപയോഗത്തിലുണ്ടാകും
ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒൻപതാണ്ടു തികയുന്ന വേളയിലാണ് രമയുടെ വിജയം
കഴിഞ്ഞതവണ ആർഎംപിഐ സ്ഥാനാർഥിയായി മത്സരിച്ച കെകെ രമ യുഡിഎഫ് പിന്തുണയില്ലാതെ 20,504 വോട്ട് നേടിയിരുന്നു