scorecardresearch

Kiss of Love

സദാചാര പോലീസിൻറെ നയങ്ങൾക്കെതിരെ 2014 നവംബർ 2ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച വ്യത്യസ്തമായൊരു പ്രതിഷേധസമര രീതിയാണ് ചുംബന സമരം. കിസ്സ്‌ ഓഫ് ലവ് , സ്നേഹചുംബനം തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. സംസ്ഥാനത്തെ സ്വതന്ത്ര ചിന്തകരുടെ നേതൃത്വത്തിലുള്ള പുരോഗമന യുവജന കൂട്ടായ്മ ഈ സമരരീതിയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപെടുത്തിയത്.

Kiss Of Love News

kodiyeri Balakrishnan,കോടിയേരി ബാലകൃഷ്ണന്‍, Kodiyeri,കോടിയേരി, Jammu Kashmir, ജമ്മു കശ്മീർ,Kashmir News, Article 370, ie malayalam,
‘പരസ്യമായി എല്ലാം ചെയ്യാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നു’ ; ചുംബന സമരത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്‍

രക്ഷിതാക്കളുടെ കൂടി പിന്തുണ നേടിക്കൊണ്ടായിരിക്കണം ഏതൊരാളും പ്രവർത്തിക്കേണ്ടതെന്നും കോടിയേരി

ശിവസേന നടത്തിയത് ‘സര്‍ക്കാര്‍ സ്പോൺസേഡ് സദാചാര ഗുണ്ടായിസം’; ചുംബന സമരവേദിയില്‍ ബിജെപിയുടെ പ്രതിഷേധം

പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവില്‍ ചുംബന സമരം നടക്കുന്നിടത്തു നിന്നും അല്‍പം മാറി നിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇടത് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ശിവസേനുടെ സദാചാര മുദ്രാവാക്യം…

സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയുടെ സ്നേഹ ചുംബനം

ശിവസേനക്കാരുടെ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകൾ ‘സ്നേഹ ഇരിപ്പു സമരം നടത്തി. സദാചാര ചൂരൽ വിറ്റ് കെഎസ്‌യു പ്രവർത്തകരും പ്രതിഷേധിച്ചു.

pirnarayi ijayan, cpm, bjp, congress,
ശിവസേനയുടെ സദാചാര ഗുണ്ടായിസം: പൊലീസിന് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി

അക്രമം കാട്ടിയവരെ പിന്തിരിപ്പിക്കാൻ സ്ഥലത്തുണ്ടായിരന്ന പൊലീസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി

Kiss Of Love Videos