scorecardresearch

Kishori Amonkar

ഇൻഡ്യയിലെ പ്രശസ്തയായ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞയാണ് കിഷോരി അമോൻകർ. മാധവദാസ് ഭാട്യയുടെയും പ്രഗല്ഭ സംഗീതജ്ഞ മൊഗുബായ് കർഡികറുടെയും മകളായി 1931 ൽ ജനിച്ചു. ഹിന്ദുസ്ഥാനിയിലെ ജയ്പൂർ ഘരാന ശൈലിയിൽ, മാതാവിൽ നിന്നാണ് ആദ്യപാഠങ്ങൾ അഭ്യസിച്ചത്. ജയ്പൂർ – അത്രോളി ഘരാനയിലെ ഭാവസാന്ദ്ര പ്രധാനമായ ശൈലിയാണ് ഇവരുടേത്. ഇതോടൊപ്പം തുമ്രി, ഭജൻ തുടങ്ങിയവയിലും അമോൻകർ കീർത്തനങ്ങൾ ആലപിക്കാറുണ്ട്.

Kishori Amonkar News

Latest News
jolly chirayath, jolly chirayath life story part 10
സിനിമ എന്റെ പാഷനല്ല, അതിജീവനമാണ്

“സിനിമ സ്ത്രീകളുടെ കൂടി സ്പേസ് ആണെന്നൊരു തലത്തിലേക്ക് മലയാളസിനിമ ഇതു വരെ വന്നിട്ടില്ല. സ്ത്രീകൾക്ക് ഇവിടെ പ്രാധാന്യം കിട്ടുന്നുവെങ്കിൽ അതൊരു ഔദാര്യമായിട്ടാണ് പലരും  കാണുന്നത്. ഇവിടെയെല്ലാം ചാൻസും…

priyadarshan, priyadarshan Corona Papers
ഇനി ഒരു ഊഴവുമില്ല, കുഞ്ഞാലി മരക്കാർ ചെയ്തതോടെ ഞാനെല്ലാ പരിപാടിയും നിർത്തി: പ്രിയദർശൻ

‘രണ്ടാംമൂഴം’ സംവിധാനം ചെയ്യുമോ? മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു പ്രിയദർശൻ

Indian Students, Canada, IE Malayalam
ചൈന, യുക്രൈന്‍ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; പരീക്ഷ പാസാകാന്‍ രണ്ട് അവസരം നല്‍കും

വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് സുപ്രീം കോടതി അനുമതി നല്‍കിയത്

Keerthy Suresh, Menaka suresh dance, Chamkeela Angeelesi
കീർത്തിയുടെ ഗാനത്തിന് ചുവടുവെച്ച് മേനകയും മരുമകനും; വീഡിയോ

കീർത്തി സുരേഷിന്റെ ‘ദസറ’യിലെ ‘ചംകീല അഗലേശി’ ഗാനത്തിനു ചുവടുവയ്ക്കുന്ന മേനകയുടെ വീഡിയോ ആണ് വൈറലാവുന്നത്

Lakshadweep, MP, Loksabha
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; നടപടി സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാനിരിക്കെ

വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു

fifty fifty lottery, kerala lottery, ie malayalam
Kerala Lottery Result, Kerala Lottery Result Fifty Fifty FF-43: ഫിഫ്റ്റി- ഫിഫ്റ്റി FF-43 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result 2023, Fifty Fifty FF-43 results, Kerala Lottery Department: ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്