
മാര്‍ച്ചിന്റെ ഒന്നാം ദിവസമായ വ്യാഴാഴ്ച, കര്‍ഷകര്‍ 13 കിലോമീറ്റര്‍ നടന്നെത്തിയപ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി രംഗത്തെത്തിയത്.
പ്രതിപക്ഷ ഐക്യത്തിന്റെ കരുത്തിന്റേയും വേദിയായി മാർച്ച് മാറി
അവര്‍ക്ക് റാം..റാം…എന്നുമാത്രമേ പറയാനുള്ളു ഭരണനേട്ടമൊന്നും പറയാനില്ലെന്നും യെച്ചൂരി
രാജ്യത്തെ 15 പണക്കാര്‍ക്ക് വേണ്ടി 3.5 ലക്ഷം കോടി മോദിജിയ്ക്ക് എഴുതി തള്ളാമെങ്കില്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടി എന്തുകൊണ്ട് ആയിക്കൂട?
ഉല്പാദന ചെലവിന്റെ 50% വര്‍ധനയോടെ താങ്ങുവില നിര്‍ദേശിക്കുന്ന എം.എസ്.സ്വാമിനാഥന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതായിരുന്നു കര്‍ഷകരുടെ പ്രധാന ആവശ്യം.
ബിജെപിക്കെതിരായ് കോണ്‍ഗ്രസിനൊപ്പം സഖ്യം ചേരണോ എന്ന ചോദ്യത്തില്‍ സിപിഎം രണ്ടുതട്ടില്‍ നില്‍ക്കവെയാണ് കിസാന്‍ സഭാ വേദിയിലെത്തിയ കോണ്‍ഗ്രസ് നേതാവിന്റെ ലാല്‍ സലാം വിളിയും ഐക്യപ്പെടലും.
“ആറ് മാസത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ തയ്യാറായില്ല എങ്കില്‍ അടുത്ത പ്രതിഷേധത്തില്‍ അണിനിരക്കുന്നത് കര്‍ഷകര്‍ മാത്രമായിരിക്കില്ല. ഒരു വലിയ ജനകീയ മുന്നേറ്റത്തിനാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ സാക്ഷ്യംവഹിക്കേണ്ടി വരിക.”…
സമൂഹ മനസാക്ഷിയെ പിടിച്ചുല കര്‍ഷക ജാഥയെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എങ്ങനെ എന്ന് പരിശോധിക്കുകയാണ് ഇവിടെ
ആറ് ദിവസത്തെ കാല്‍നടയ്ക്ക് ശേഷം കിസാന്‍ സഭയുടെ കര്‍ഷക റാലി മുംബൈയിലെ ആസാദ് മൈതാനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്
പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മാര്‍ച്ച് ആസാദ് മൈതാനത്തെത്തിയത്.
ആറ് ദിവസത്തെ കാല്‍നടയ്ക്ക് ശേഷം കിസാന്‍ സഭയുടെ കര്‍ഷക റാലി മുംബൈയിലെ ആസാദ് മൈതാനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച് കര്‍ഷകരുടെ ലോങ് മാര്‍ച്ച് മുന്നേറുകയാണ്