
അവസാന ഓവറുകളിൽ കരുൺ നായർ അടിച്ചിട്ടും പഞ്ചാബിന് ഉയർന്ന സ്കോർ നേടാനായില്ല
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ബാറ്റ്സ്മാന്മാർ ബെംഗളൂരു ബോളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞിരുന്നു
പ്ലേ ഓഫ് ബർത്ത് ഉറപ്പിക്കാൻ പഞ്ചാബിനും പ്ലേ ഓഫിലേക്ക് അവസാന പ്രതീക്ഷകൾ ബാക്കിയാക്കാൻ ബെംഗളൂരുവിനും ജയം അനിവാര്യം
വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് സ്വീകരിച്ചു കൊണ്ട് ടൈ പറഞ്ഞ വാക്കുകള്‍ പല ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു
ഫുള്‍ ലെങ്തിൽ ഡൈവ് ചെയ്ത് നിലത്ത് സ്‌പര്‍ശിക്കുന്നതിനു മില്ലി മീറ്ററുകള്‍ മാത്രം ശേഷിക്കെയായിരുന്നു ഗെയില്‍ പന്ത് കൈപ്പിടിയിലൊതുക്കിയത്
പന്ത് തിവാരി പിടിയിലൊതുക്കിയപ്പോഴേക്കും താരങ്ങളുടേയും ആരാധകരുടേയും മുഖത്ത് അമ്പരപ്പും ആവേശവും ഒരുപോലെ. അവിടെ പിറവിയെടുത്തത് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായിരുന്നു
ജയിക്കാൻ അവസാന നാലോവറിൽ 50 റൺസ് വേണ്ടിയിരുന്ന മുംബൈ മൂന്നോവർ മാത്രമെടുത്ത് ലക്ഷ്യം കണ്ടു
തുടർച്ചയായി രണ്ടാം മത്സരത്തിലാണ് ഹൈദരാബാദിന്റെ ബാറ്റിംഗ് നിര പരാജയപ്പെടുന്നത്
ഐപിഎൽ 11-ാം സീസണിലെ ആദ്യ സെഞ്ചുറി ഇന്ന് രണ്ട് വയസ് പൂർത്തിയാകുന്ന മകൾക്കായാണ് ഗെയ്ൽ സമർപ്പിച്ചിരിക്കുന്നത്
കെയ്ൻ വില്യംസണിന്റെയും മനീഷ് പാണ്ഡെയുടെയും അർദ്ധസെഞ്ചുറികൾ പാഴായി
കിങ്സ് ഇലവന്‍ പഞ്ചാബ് തനിക്ക് വേണ്ടി ചെലവാക്കിയ 11 കോടി വെറുതെയായില്ലെന്ന് തെളിയിക്കുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്
പിടിവിട്ടു പോകുമെന്ന് മനസിലാക്കിയ ടൈ കാലുകള്‍ കൊണ്ട് പന്ത് തടയുകയും മുന്നോട്ട് തട്ടിയിടുകയുമായിരുന്നു
രാഹുലിന് വേണ്ടി ഇത്രയും പണം മുടക്കിയ പഞ്ചാബിനെ പരിഹസിച്ചവരാണ് അധികവും. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാമുളള മറുപടിയായി രാഹുലിന്റെ ആദ്യ മത്സരത്തിലെ തന്നെ പ്രകടനം
തങ്ങളെ വഞ്ചിച്ച സെവാഗിനും കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേയും ആരാധക പ്രതിഷേധം
പഞ്ചാബ് ആരാധകരുടെ പ്രതീക്ഷ യുവരാജ് സിങ് നായകനാകുമെന്നായിരുന്നു. ടീമിലേക്ക് മടങ്ങിയെത്തിയ യുവിയെ നായകനാക്കുന്നത് കാത്തിരിക്കുകയായിരുന്നു 90 ശതമാനം ആരാധകരും.
നോര്‍ത്തിന്റെ പുതിയ രാജാവ് എന്ന ക്യാപ്ഷനോടെയാണ് അശ്വിനെ നായകനാക്കിയുള്ള പഞ്ചാബ് ടീമിന്‍റെ പ്രഖ്യാപനം.