
പ്രതിദിനം അമ്പതിനായിരത്തോളം പേരാണു സൗജന്യ കോവിഡ് പരിശോധനാ സേവനം ഉപയോഗപ്പെടുത്തുന്നത്
പിത്താശയത്തിലെ വീക്കത്തെ തുടര്‍ന്നാണ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
അബ്ദുല്ല അൽ ഹമീദിന്റെ മരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉയർന്നു വരുന്നതിനിടെയാണ് ചാട്ടവാർ അടി നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്
രാജാവിന്റെ സഹോദരന് അടക്കം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്.
സൽമാൻ രാജാവിന്റെ യാത്രകളിലെല്ലാം ഫഗ്ഹം കൂടെയുണ്ടാകുമായിരുന്നു
വലിയ തുക കുടിശ്ശിക ഇനത്തിൽ അടക്കാനുള്ള സ്ഥാപനങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിയിലായ സമയത്താണ് ലെവിയിൽ ആശ്വാസം പകർന്ന് രാജപ്രഖ്യാപനമുണ്ടാകുന്നത്”
കൊട്ടാരത്തിലെത്തിയ അടുത്ത കുടുംബാംഗങ്ങളായ സഹ്ല്‍ അഹമ്മദ് ഖഷോഗി, സലാഹ് ജമാല്‍ ഖഷോഗി എന്നിവരെ സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍…
മക്കയിൽ നിന്ന് മദീനയിലേക്ക് ബിസിനസ്സ് ക്ലാസിൽ 250 റിയാലും, എക്കണോമി ക്ലാസിൽ 150 റിയാലുമായിരിക്കും ചാർജ്
പരമാവധി 300 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഹറമൈൻ റെയിൽവേ യാഥാർഥ്യമാവുന്നതോട് കൂടി 450 കിലോമീറ്റർ ദൂരം വരുന്ന മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രയുടെ ദൈർഘ്യം…
സൗദി ഭരണാധികാരി സൽമാൻ രാജാവാണ് മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച ഉത്തരവ് ഇറക്കിയത്
ഈ സമയം സൽമാൻ രാജകുമാരൻ കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ല
സൗദി എയർലൈൻസിന്റെ വിമാനത്തിൽ ദോഹയിൽ നിന്ന് സൗദിയിലേക്ക് തീര്‍ഥാടകർക്കായി സർവീസ് ആരംഭിക്കാനും ഉത്തരവായി
റിയാദ്: സൗദി അറേബ്യയുടെ രണ്ടാം കിരീടാവകാശിയും സൽമാൻ രാജാവിന്റെ മകനുമായ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനാർത്ഥം വാഷിങ്ടണിലെത്തിയ…
വിവിധ മേഖലകളിലെ റിയാദ് ടോക്കിയോ സഹകരണമാണ് പ്രധാനമായും ചർച്ചയായത്. കാബിനറ്റ് മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ ചർച്ചയിൽ പങ്കാളികളായി.
ചതുർദിന സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച രാജാവും സംഘവും ചൈനയിലേക്ക് മടങ്ങും. ഒരു മാസം നീണ്ടു നിൽക്കുന്ന ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് ജപ്പാൻ സന്ദർശനം.
മലേഷ്യാ സന്ദര്‍ശനത്തിന്രെ ഭാഗമായി സര്‍വകലാശാലയിലത്തെിയ അദ്ദേഹത്തിന് സര്‍വകലാശാല ചാൻസലർ സുൽത്താൻ നസ്രിൻ ഷാ യാണ് ബഹുമതി സമ്മാനിച്ചത്.