
ഞായറാഴ്‌ച രാത്രി സഹോദരൻ ഖുറം അഹമ്മദിനൊപ്പം സഞ്ചരിക്കവെയാണ് അര്‍ഷാദ് കൊല്ലപ്പെട്ടതെന്ന് നൈറോബി പൊലീസ് അറിയിച്ചു
സംഭവത്തില്‍ ഏജന്റും ദമ്പതിമാരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ഒഡിയ ദിനപത്രമായ ധരിത്രിയില്‍ ജോലി ചെയ്യുന്ന രോഹിത് ബിസ്വാള്‍ (43) ആണ് കൊല്ലപ്പെട്ടത്
മകളെ തന്റെ പിതാവിനും മാതാവിനും ഒപ്പം നിർത്തിയാണ് മെറിൻ അമേരിക്കയിലേക്ക് തിരിച്ചുപോയത്
വിധി പ്രഖ്യാപിച്ചതിനു ശേഷം കോടതി മുറിയില്‍ കണ്ട കാഴ്ചകള്‍ അതീവ വൈകാരികമായിരുന്നു. ബോതം ജീനിന്‌റെ സഹോദരന്‍ ബ്രാന്‍ഡ് ജീനാണ് പിന്നീട് സംസാരിച്ചത്
പശുവിനെ കടത്തിയെന്നതാണ് ക്ഷീര കർഷകനായ പെഹ്‌ലു ഖാൻ ചെയ്ത കുറ്റമെന്ന് പൊലീസിന്റെ ചാർജ് ഷീറ്റിൽ പറയുന്നത്.
സ്കൂളിലെ തന്നെ മറ്റ് രണ്ട് വിദ്യാര്‍ഥികളാണ് വെടിവയ്പ് നടത്തിയത്
ഇയാൾക്ക് ഭാര്യയുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു
തൊഴിലാളികള്‍ ഭക്ഷണം കഴിക്കുമ്പോഴാണ് അണക്കെട്ട് പൊട്ടിയത്
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ഓടയിലെ പൈപ്പില്‍ തങ്ങിയ നിലയില്‍ മനുഷ്യമാംസങ്ങള്‍ കണ്ടത്
മൂന്ന് പേര്‍ അഞ്ച് സ്യൂട്ട്കേസുകളും രണ്ട് വലിയ ബാഗുകളുമായി ഇസ്താബുളിലെ വീട്ടിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളാണിത്
കൊലപാതകത്തിന് ശേഷം യാതൊരു ഭാവഭേദവും ഇല്ലാതെ വീട്ടിനടുത്ത് നിന്നിരുന്ന തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു
ഗോത്രവര്‍ക്കാര്‍ ആദ്യം അമ്പെയ്തെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു, പിന്നീട് വീണ്ടും ദ്വീപിലേക്ക് തിരിക്കുകയായിരുന്നു
കൊല്ലപ്പെട്ട ആളുടെ സ്വകാര്യത സംബന്ധിച്ച വിഷയങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കോണ്‍സുലേറ്റ് തയ്യാറായില്ല
ശിവദാസന്‍ ബലിദാനിയാണെന്ന് പ്രഖ്യാപിച്ച് ബിജെപി പത്തനംതിട്ടയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്
അഞ്ച് പേരെ പിടിച്ചുകൊണ്ടു പോയി ലോഹിത് നദിക്കരയില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു
ഇവര്‍ താമസിക്കുന്ന ഷെഡ് തകര്‍ത്താണ് കാട്ടാന ആക്രമിച്ചത്
വീരപ്പനെ പിടികൂടാനുളള പല പദ്ധതികളും പൊളിഞ്ഞതോടെയാണ് ശണ്‍മുഖപ്രിയ രംഗത്തെത്തിയത്
റെയിൽപാളത്തിന് സമീപം കെട്ടിയ ആടിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ കയറിൽ തട്ടി പാളത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്
സിആർപിഎഫിന്റെ 134-ാം ബറ്റാലിയനിലുള്ള നിസാർ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്
Loading…
Something went wrong. Please refresh the page and/or try again.