
ഹാരിസിന്റെ അമ്മാവൻ ലത്തീഫും പൈവളിഗെ സ്വദേശി നപ്പട്ടെ റഫീഖും തമ്മിൽ സ്വർണ ഇടപാടുണ്ടായിരുന്നു
മുഖ്യപ്രതി മുഹമ്മദ് റോഷനെതിരെ പീഡനത്തിന് കേസെടുത്തിട്ടുണ്ട്
പെണ്‍കുട്ടിക്ക് 18 വയസായിട്ടില്ലെന്ന് കരുനാഗപ്പിള്ളി എ.സി.പി. പറഞ്ഞു
ഇരുവരെയും ഇന്ന് കേരളത്തിലെത്തിക്കും
തങ്ങൾ പ്രണയത്തിലായിരുന്നു എന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും പ്രതിയായ മുഹമ്മദ് റോഷൻ
നാല് പ്രതികൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
പെൺകുട്ടിയും തന്റെ മകനും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് റോഷന്റെ അച്ഛൻ
അനന്തു ഗിരീഷ് എന്ന യുവാവിന്റെ മൃതദേഹമാണ് തിരുവനന്തപുരത്ത് കണ്ടെത്തിയത്
തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മോണിക ഭരദ്വാജ് പറഞ്ഞു
സംഭവത്തില്‍ ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടില്ല
കാസര്‍ഗോഡ് ചിറ്റാരിക്കല്‍ വെളളടുക്കത്ത് നിന്നുമാണ് ഇന്നു രാവിലെ പത്തരയോടെ അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്
പിതാവിനെ മോചിതനാക്കാന്‍ അക്രമികള്‍ 10 മില്യണ്‍ നൈജീരിയന്‍ നാണയമായിരുന്നു ചോദിച്ചിരുന്നത്
സംഭവത്തില്‍ പരാതിപെട്ടിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് ആരോപിച്ച് യുവതി പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം തുടരുകയാണ്.
ആയുഷിന്റെ ഫോണില്‍ നിന്നും അയച്ച സന്ദേശത്തില്‍ തലയ്ക്ക് പരുക്കേറ്റ നിലയില്‍ ആയുഷിനെ കെട്ടിയിട്ട രീതിയിലുളള ഫോട്ടോ ആണ് ഉണ്ടായിരുന്നത്
ഇയാളുടെ കൈവശം ഉണ്ടായിരുന്ന സാധനങ്ങളും നാട്ടുകാര്‍ പരിശോധിക്കുന്നുണ്ട്
അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പെണ്‍കുട്ടിയെ ഇവര്‍ ട്രാക്ടറില്‍ കൊണ്ടു പോവുകയായിരുന്നു
ഏക്കറുകളോളം വരുന്ന കൊലപാതകിയുടെ വീട്ടുപ്രദേശത്ത് നിന്നും കുഴിച്ചുമൂടിയ ചാര്‍ലിയുടെ മൃതദേഹവും ചില മൃതദേഹാവശിഷ്ടങ്ങളും മറ്റ് രണ്ടു പേരുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്
റാന്നി സ്വദേശിയാണ് അറസ്റ്റിലായ ലീന. സംഭവത്തിൽ ലീനയ്ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
പുറത്തു പറയാനാകാത്ത പല കാര്യങ്ങളും സിനിമാ രംഗത്ത് നടക്കുന്നുണ്ട്. എല്ലാം തനിക്കറിയാം. പക്ഷേ ഇപ്പോൾ അതൊന്നും തുറന്നു പറയാനാവില്ല.
സുനിക്ക് പിന്നിൽ ആരാണെന്ന് അറിയില്ല. സംഭവത്തിനുശേഷം പണത്തിന്റെ പേരിൽ താനും സുനിയും തമ്മിൽ തർക്കമുണ്ടായി.
Loading…
Something went wrong. Please refresh the page and/or try again.