
ജസ്ദീപ് സിങ് (36), ഭാര്യ ജസ്ലീൻ കൗർ (27), ഇവരുടെ എട്ട് മാസം പ്രായമുള്ള മകൾ അരൂഹി ധേരി, ജസ്ദീപിന്റെ സഹോദരൻ അമൻദീപ് സിങ് (39) എന്നിവരുടെ…
സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്
പെണ്‍കുട്ടിക്ക് 18 വയസായിട്ടില്ലെന്ന് കരുനാഗപ്പിള്ളി എ.സി.പി. പറഞ്ഞു
പെൺകുട്ടിയും തന്റെ മകനും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് റോഷന്റെ അച്ഛൻ
തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു
അനന്തു ഗിരീഷ് എന്ന യുവാവിന്റെ മൃതദേഹമാണ് തിരുവനന്തപുരത്ത് കണ്ടെത്തിയത്
സ്കൂള്‍ ബസ് തടഞ്ഞ് രണ്ട് പേരാണ് തോക്ക് ചൂണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോയത്
തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മോണിക ഭരദ്വാജ് പറഞ്ഞു
‘അവളെ സംരക്ഷിക്കാന്‍ കഴിയുന്നതൊക്കെ നിങ്ങള്‍ ചെയ്തോളു, നിങ്ങളുടെ മകളെ ഞങ്ങള്‍ തട്ടിക്കൊണ്ടു പോവും’
കാസര്‍ഗോഡ് ചിറ്റാരിക്കല്‍ വെളളടുക്കത്ത് നിന്നുമാണ് ഇന്നു രാവിലെ പത്തരയോടെ അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്
മോഡലിങ് ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നല്കി ഒരു ഫോട്ടോഗ്രാഫറായിരുന്നു മോഡലിനെ തട്ടിക്കൊണ്ടു പോയത്
കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഒച്ചവെച്ച് രക്ഷപ്പെടുകയായിരുന്നു
താനൂർ മഠത്തിൽ റോഡ് എടക്കാമഠത്തിൽ സജ്നയെയാണ് (27) പൊലീസ് പിടികൂടിയത്
യുവതിയെ കാണാനില്ലെന്ന് പരാതി ലഭിച്ചപ്പോള്‍ 50 സൈനികരും ഒരു ഹെലികോപ്റ്ററും തെരച്ചിലിന് ഇറങ്ങിയിരുന്നു
പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം
അവിശ്വസനീയം! ലജ്ജാവഹം! ഇരുട്ടും രാത്രിയും ഇപ്പോഴും നമ്മുടെ പെൺകുട്ടികൾക്ക് പേടി സ്വപ്നം തന്നെ- നീരജ്
രാവിലെ വരെ ഗാന്ധിനഗറിലുണ്ടായിരുന്ന പ്രതികൾ പിന്നീട് എങ്ങോട്ടാണ് കടന്നതെന്ന് പൊലീസിന് വ്യക്തമായ ധാരണയില്ല