
ഖുശ്ബു പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു
ഖുശ്ബുവിന്റെ മൂത്തമകൾ അവന്തികയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
Happy Puthandu 2023: എല്ലാ വിശേഷ അവസരങ്ങളിലും ഒത്തുകൂടി സൗഹൃദം പങ്കിടാൻ ഈ ചങ്ങാതികൂട്ടം മറക്കാറില്ല
കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലാണിപ്പോൾ ഖുശ്ബു
‘പൊന്നിയിൻ സെൽവൻ 2’ ന്റെ ഓഡിയോ ലോഞ്ചിനെത്തിയതാണ് താരങ്ങൾ
“എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി. നിങ്ങളെ വിവാഹം ചെയ്തത് ഒരു അനുഗ്രഹമാണ്”
“37 വർഷമായി ഞാൻ അയാളോട് സംസാരിച്ചിട്ടില്ല. കർമ്മ എന്നൊന്നുണ്ട്, അതെല്ലാത്തിനോടും പകരം വീട്ടും. അദ്ദേഹത്തിന് മൂന്ന് ആൺമക്കളുണ്ടായിരുന്നു, പക്ഷേ അവരാരും അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന് പോയില്ല”
എട്ടു വയസ്സു മുതൽ 15 വയസ്സുവരെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു വെളിപ്പെടുത്തിയത് അടുത്തിടെയാണ്
ഉമ്മയേയും മറ്റു കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്നു ഭയന്നാണ് വർഷങ്ങളോളം തുറന്നു പറയാതിരുന്നതെന്നും ഖുശ്ബു
ഫെബ്രുവരി ഒൻപതിനായിരുന്നു ഖുശ്ബുവിന്റെയും ഭർത്താവ് സുന്ദറിന്റെയും വിവാഹ വാർഷികം.
അരവിന്ദ് സ്വാമിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഖുശ്ബു
കാലിനു പരിക്ക് പറ്റിയെന്ന വിവരമാണ് ഖുശ്ബു ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്
ഇളയ മകൾ അനന്ദിതയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.
നടി ഖുശ്ബുവിന്റെ മൂത്തസഹോദരൻ അബ്ദുള്ള ഖാൻ അന്തരിച്ചു.
അമ്മയ്ക്കൊപ്പമുളള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് ഖുശ്ബു കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്
ഒരിടവേളയ്ക്ക് ശേഷം വീണ്ടുമൊത്തുചേർന്ന് എയ്റ്റീസ് താരങ്ങൾ
ഭര്‍ത്താവ് സുന്ദറിനൊപ്പമുളള യാത്രക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും അടുത്തിടെ 21 കിലോയോളം ശരീരഭാരമാണ് ഖുശ്ബു കുറച്ചത്
സുഹാസിനിയുടെ പിറന്നാളാഘോഷത്തിനായി ഒന്നിച്ചുകൂടി ഖുശ്ബു, ലിസി, രാധിക, പൂർണിമ, അനുഹാസൻ എന്നിവർ; ചിത്രങ്ങൾ
പ്രഭുദേവ ഒരുക്കിയ പാർട്ടിയിൽ ഒത്തുകൂടിയതായിരുന്നു ഈ നായികമാർ
Loading…
Something went wrong. Please refresh the page and/or try again.