scorecardresearch
Latest News

Khel Ratna

ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു. ഈ പുരസ്കാരത്തിന്റെ തുടക്കത്തിലുള്ള സമ്മാനതുക 5,00,000 രൂപയായിരുന്നു . ഇത് 2009ൽ 7,50,000 രൂപയായി ഉയർത്തി. നിലവിൽ 25 ലക്ഷം രൂപയാണ് ഖേൽ രത്ന പുരസ്കാരത്തിൽ നൽകുന്നത്.

Khel Ratna News

നീരജ് ചോപ്ര, പിഎസ് ശ്രീജേഷ് അടക്കം 11 കായിക താരങ്ങൾക്ക് ഖേൽ രത്നയ്ക്ക് ശുപാർശ

സുനിൽ ഛേത്രി, മിതാലി രാജ് അടക്കമുള്ളവരും പട്ടികയിൽ, ശിഖർ ധവാൻ അടക്കം 35 പേർക്ക് അർജുന അവാർഡിനും ശുപാർശ

major dhyan chand khel ratna award, rajiv gandhi khel ratna award, khel ratna award name, indian express, narendra modi, modi rajiv gandhi major dhyan chand,ie malayalam
ഖേൽരത്‌ന പുരസ്‌കാരം: രാജീവ് ഗാന്ധിയുടെ പേര് മാറ്റി, ഇനി മേജർ ധ്യാൻ ചന്ദ് ഖേൽരത്‌ന

“രാജ്യത്തെ പൗരന്മാരുടെ വികാരത്തെ മാനിച്ചാണ്” ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു

R. Aswin, Mithali Raj
അശ്വിനും മിതാലി രാജിനും ഖേൽ രത്ന പുരസ്കാരത്തിന് ബിസിസിഐ ശുപാർശ

ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഖേല്‍ രത്ന പുരസ്കാരം ലഭിച്ചിട്ടുള്ളത്.

ഖേൽ രത്‌നങ്ങളായി റാണിയും മാരിയപ്പനും; 74 കായിക താരങ്ങൾക്ക് രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് ആദ്യമായി വിർച്വൽ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം

hockey, arjuna awards, hockey awards, hockey arjuna awards, pr sreejesh, hockey news, indian express
മലയാളി താരം പിആര്‍ ശ്രീജേഷിനെ ഖേല്‍ രത്‌നയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തു

ശ്രീജേഷിന് പുറമെ ജാവലിന്‍ താരം നീരജ് ചോപ്രയേയും ഖേല്‍ രത്‌നയ്ക്കായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു

ഭാര്യയേയും അമ്മയേയും സാക്ഷിയാക്കി ഖേല്‍ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി വിരാട്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും എംഎസ് ധോണിയ്ക്കും ശേഷം ഈ ബഹുമതി നേടുന്ന ക്രിക്കറ്റ് താരമാണ് വിരാട്.