ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
പാഠ്യപുസ്തകം സ്വന്തമായി വാങ്ങാൻ കഴിയാതെ കടന്നുപോയ കുട്ടിക്കാലത്ത് നിന്നും ഖസാക്കിൻറ ഇതിഹാസം എന്ന ഇഷ്ട നോവൽ സ്വന്തമാക്കിയതിനെ കുറിച്ച് അതിലെ കഥാപാത്രങ്ങളെ വരച്ചതിനെ കുറിച്ച് ചിത്രകാരൻ വിഷ്ണുറാം…
ദേശിയ നാടകോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത ഖസാഖിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ അവതരണ വേളയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍