scorecardresearch
Latest News

khadi

പരുത്തികൊണ്ടോ പട്ടുകൊണ്ടോ കമ്പിളികൊണ്ടോ കൈകൊണ്ടു ചർക്കപോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് ഇൻഡ്യയിൽ വെച്ച് നൂൽ നൂൽത്തതും കൈത്തറിയുപയോഗിച്ച് ഇൻഡ്യയിൽനെയ്തെടുക്കുന്ന തുണിത്തരങ്ങളെയാണ് ഖാദി അഥവാ ഖദർ എന്നറിയപ്പെടുന്നത് (സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി ഖാദി വസ്ത്രപ്രചരണത്തെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാക്കി മാറ്റി. ഖദർ എന്ന വാക്ക് ഹിന്ദിയിൽ നിന്നുമാണ് മലയാളത്തിൽ രൂപം കൊണ്ടത്.

Khadi News

Khadi, Khadi fashion, Khadi india, Khadi board, Khadi mask, Khadi gandhi, Khadi tops, Khadi towel, Khadi gramodyog bhavan, Khadi gandhi, Khadi sari, Khadi saree, Khadi trends
ശുഭ്രം, നിസ്വം, സ്വതന്ത്രം

‘പുരാതനമായ തറിയില്‍ ഡിസൈന്‍ ചെയ്ത വൈദഗ്ധ്യം മുതല്‍ മനുഷ്യനും പ്രകൃതിയും അധ്വാനവും തമ്മിലുള്ള ഇഴപിരിക്കാനാവാത്ത ബന്ധത്തിന്റെ, ജൈവികമായ തുടര്‍ച്ചയുടെ പേരാണ് ഖാദി,’ ‘ഇന്ത്യ വീവ്സ്’ പംക്തിയില്‍ ഇക്കുറി…

khadi products, ഖാദി ഉത്പന്നങ്ങൾ, fake khadi products, വ്യാജ ഖാദി ഉത്പന്നങ്ങൾ, flipkart, ഫ്ളിപ്‌കാര്‍ട്ട്, amazon, ആമസോണ്‍, snapdeal, സ്നാപ്‌ഡീൽ, online shoping sites, ഓൺലൈൻ വ്യപാര സൈറ്റുകൾ, e-commerce websites,  ഇ-കൊമേഴ്‌സ് വൈബ്‌സൈറ്റുകൾ, khadi india, ഖാദി ഇന്ത്യ, khadi gramodyog commission, ഖാദി ഗ്രാമോദ്യോഗ കമ്മിഷന്‍, indian expess malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
വ്യാജ ഖാദി വാഴും ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍; നീക്കം ചെയ്തത് 160 ഉത്പന്നങ്ങള്‍

ഫ്ളിപ്‌കാര്‍ട്ട്, ആമസോണ്‍, സ്നാപ്‌ഡീൽ പോര്‍ട്ടലുകളില്‍നിന്നാണ് ഉത്പന്നങ്ങള്‍ നീക്കിയത്

Latest News
Shanti Bhushan, Death
മുന്‍ കേന്ദ്ര നിയമ മന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു; യുഗാന്ത്യമെന്ന് മകന്‍ പ്രശാന്ത്

സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിണാമങ്ങളെ അടുത്തുനിന്നു കണ്ട വ്യക്തിയായിരുന്നു ശാന്തി ഭൂഷണെന്നും പ്രശാന്ത് പറഞ്ഞു

supreme court collegium, justice rajesh bindal, justice aravind kumar, supeme court justice
അലഹബാദ്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിലേക്ക് ശിപാര്‍ശ ചെയ്ത് കൊളീജിയം

സ്റ്റിസ് അരവിന്ദ് കുമാറിന്റെ കാര്യത്തില്‍ ജസ്റ്റിസ് കെ എം ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചതായാണു സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്ത പ്രമേയത്തില്‍ പറയുന്നത്

India vs Sri Lanka
‘സാഹചര്യം മനസിലാക്കി കളിക്കുക എന്നത് പ്രധാനം’; ലഖ്നൗ പിച്ചിനെക്കുറിച്ച് സൂര്യകുമാര്‍ യാദവ്

ലഖ്നൗ ട്വന്റി 20-യില്‍ 99 റണ്‍സ് മാത്രമാണ് ന്യൂസിലന്‍ഡിന് നേടാനായത്. 100 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയാകട്ടെ ജയിച്ചത് അവസാന ഓവറിലും

veena george, cpm, ie malayalam
ഭക്ഷ്യസുരക്ഷ: ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി; നടപടി ഫെബ്രുവരി 16 മുതല്‍

ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് നടപടി

adani fpo, Adani stock news, Adani stock share, adani group hindenburg research
എഫ് പി ഒയില്‍ അദാനിക്ക് നേട്ടം; മുഴുവന്‍ ഓഹരികള്‍ക്കും ആവശ്യക്കാര്‍

4.55 കോടി ഓഹരികളാണ് ഓഫറില്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ 4.62 കോടി ഓഹരികള്‍ക്ക് ആവശ്യക്കാരെത്തി

Morbi Bridge, Gujarat
മോര്‍ബി ദുരന്തം: ഒരേവ ഗ്രൂപ്പ് എംഡി ജയ്സുഖ് പട്ടേല്‍ കോടതിയില്‍ കീഴടങ്ങി

135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാല ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ പത്താം പ്രതിയാണ് ജയ്സുഖ്. ഒരേവ ഗ്രൂപ്പിനായിരുന്നു പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല

Asha Sharath, Asha Sharath daughter
നീ ധീരയും കരുത്തയും മിടുക്കിയുമാണ്, നിന്നെയോർത്ത് അഭിമാനം മാത്രം; മകളുടെ നേട്ടത്തിൽ ആശ ശരത്

യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മകളെ അഭിനന്ദിച്ച് ആശ ശരത്

Best of Express