
പ്രതികള്‍ 40,000 രൂപ പിഴയായി നല്‍കണമെന്നും കോടതി വിധിച്ചു
അരയ്‌ക്കൊപ്പം മാത്രം വെള്ളമാണ് പുഴയിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നും ഫൊറൻസിക് വിദഗ്ധർ
പൊലീസുകാർക്ക് കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയത് മുഖ്യപ്രതി
കെവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിൽ നടത്തി കൊടുക്കുമായിരുന്നു
കെവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെങ്കിലും ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിട്ടില്ല
മരണ കാരണമായേക്കാവുന്ന മുറിവുകളൊന്നും കെവിന്റെ ശരീരത്തിൽ ഇല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ നിരീക്ഷണം
വീട്ടിൽനിന്നും ശാരീരികമായും മാനസികമായും പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട്
കെവിൻ കൊലപാതകക്കേസിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും
പിടിയിലായ മൂന്ന് പേരും കൃത്യത്തില്‍ നേരിട്ട് പങ്കുളളവരാണ്.
ചാനലുകൾ വാർത്ത പുറത്തുവിട്ടതോടെ കോട്ടയം എസ്‌പി മുഹമ്മദ് റഫീഖിനെ മുഖ്യമന്ത്രി നേരിട്ടു വിളിച്ചുവരുത്തി
നീനുവിനെ കെവിൻ വിവാഹം കഴിക്കുന്നത് തടയാനാണ് തട്ടിക്കൊണ്ടുപോയത്
നീനുവിന്റെ കണ്ണീർ രാഷ്ട്രീയ സാമൂഹ്യ ഭരണ സംവിധാനത്തെ ചുട്ടുപൊളളിക്കും
കേസിലെ മുഖ്യപ്രതി സാനു ചാക്കോയുമായി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു
പ്രതികളുമായി എഎസ്ഐ ബിജു രണ്ട് തവണ ഫോണില്‍ സംസാരിച്ചെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
കെവിന്റെ മൃതദേഹത്തില്‍ 15 ചതവുകളുണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്