
Kevin Joseph Murder Case: അഖിലേന്ത്യാതലത്തില്‍ തന്നെ, തെളിയിക്കപ്പെടുകയും ശിക്ഷിക്കപെടുകയും ചെയ്യുന്ന ആദ്യത്തെ ദുരഭിമാനക്കൊലയാണ് കെവിന്‍ വധക്കേസ്. ഇതുയര്‍ത്തുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ സങ്കീര്‍ണമാണ്… കെ വേണു എഴുതുന്നു
പ്രതികള്‍ 40,000 രൂപ പിഴയായി നല്‍കണമെന്നും കോടതി വിധിച്ചു
നീനുവിന്റെ സഹോദരന് സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി
കൊലപാതകം നടന്ന് ഒരു വർഷവും രണ്ട് മാസവും പൂർത്തിയാകുമ്പോൾ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി നാളെ (വെള്ളിയാഴ്ച) പ്രതികൾക്കുള്ള ശിക്ഷവിധി പ്രസ്താവിക്കും
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിൻ കേസ് കണക്കാക്കിയതോടെ പ്രതികൾക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം
കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന് വാദിച്ചത്
അരയ്‌ക്കൊപ്പം മാത്രം വെള്ളമാണ് പുഴയിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മുങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നും ഫൊറൻസിക് വിദഗ്ധർ
മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടി സ്റ്റേ ചെയ്തത്. ഇന്നലെ ഷിബുവിനെ തിരികെ എടുത്തതിനെതിരെ കെവിന്റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു
കഴിഞ്ഞ ദിവസം ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു
കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി പരിശോധിച്ചു
കെവിന്‍ വധക്കേസ് വിചാരണയ്ക്കിടെ ആറ് സാക്ഷികളാണ് കേസില്‍ ഇതു വരെ കൂറു മാറിയത്
പിതാവ് ചാക്കോയും സഹോദരൻ ഷാനുവും ചേർന്ന് കെവിന്റെ ജീവനെടുത്തതെന്ന് ഭാര്യ നീനുവും നിർണായക മൊഴി നൽകി
കെവിനെ തട്ടിക്കൊണ്ട് പോകുന്നത് താൻ അറിഞ്ഞിരുന്നതായാണ് അബിൻ ആദ്യം മൊഴി നൽകിയത്
കെവിനെ വധിച്ചതായി ഷാനു ഫോണില്‍ വിളിച്ച് പറഞ്ഞെന്ന് മൊഴി നല്‍കിയ സാക്ഷിയാണ് ലിജോ
സാനു, നീനുവിന്റെ അച്ഛൻ ചാക്കോ എന്നിവരടക്കം 14 പേരാണ് കേസിലെ പ്രതികൾ
ഷിബുവിന് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയാണ് നോട്ടീസ് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മേയ് 27-നാണ് കോട്ടയത്ത് നിന്ന് കെവിനെ തട്ടിക്കൊണ്ടുപോയത്
കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 13 പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്.
പൊലീസുകാർക്ക് കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തിയത് മുഖ്യപ്രതി
കേസ് അതിവേഗ കോടതിയിലേക്ക് മാറ്റും. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും
Loading…
Something went wrong. Please refresh the page and/or try again.