
Malayalam Top News Live Updates: കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിക്കുന്നവർ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തണം
കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
തീപിടുത്തതിന് പിറകില്‍ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോര്പറേഷന് അധികൃതര്‍ പറഞ്ഞു.
മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
കേരള സ്റ്റോറി ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ വിവാദങ്ങളില്‍ മുങ്ങിയിരുന്നു
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
Kerala Jobs 26 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോഗ്യ മേഖലയിലെ പ്രകടനം അളക്കുന്ന വാർഷിക ആരോഗ്യ സൂചിക 2017 മുതലാണ് നിതി ആയോഗ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്
മേയ് അഞ്ച് മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണ നോട്ടിസ് അയച്ച് തുടങ്ങിയത്.
കുമാറെന്നയാളാണ് പൊലീസിന്റെ പിടിയിലായത്
കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം രൂപീകരിച്ച് പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു
അട്ടിമറി സംശയിക്കുന്നില്ലെന്നാണ് മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡി
അബുദാബിയില്‍ നിന്ന് കാണാതായത് മുതല്‍ ഇയാള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു
മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം
മലപ്പുറം വളാഞ്ചേരിയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം
പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്.
റബ്ബര്‍ കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് എം.പിമാരില്ലെന്ന വിഷമം മാറ്റിത്തരുമെന്ന മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു.
കുഞ്ചിപ്പാറക്ക് സമീപം മഞ്ചപ്പാറ എന്ന സ്ഥലത്ത് വച്ച് അഞ്ചംഗ സംഘത്തിനെതിരെയാണ് ആക്രമണം ഉണ്ടായത്
സര്‍ക്കാരിനെ ചെളിവാരിയെറിയാനുള്ള അവസരമായിട്ടാണ് ഇത്തരം സംഭവങ്ങളെ ചിലര്‍ കാണുന്നത്.
Loading…
Something went wrong. Please refresh the page and/or try again.