
കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ പ്ലീഡറെ ചുമതലപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനു നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു
സതീദേവിയെ വനിതാ കമ്മീഷനായി നിയമിക്കുന്ന കാര്യത്തിൽ സിപിഎം നേരത്തേ തന്നെ ധാരണയിലെത്തിയിരുന്നു
2016 ലാണ് കേസിനാസ്പദമായ സംഭവം നടത്ത്
ജോസഫൈന്റെ രാജി കാലാവധി അവസാനിക്കാൻ എട്ടു മാസം മാത്രം ബാക്കി നിൽക്കെയാണ്
സംഭവത്തില്‍ ജോസഫൈന്‍ വിശദീകരണം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ അണയ്ക്കാന്‍ ഖേദപ്രകടനത്തിനായില്ല
ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുമ്പോഴാണ് കെ.സുധാകരന്റെ വഴി തടയൽ പ്രഖ്യാപനം
എന്താണ് പൊലീസില്‍ പരാതി നല്‍കാത്തതെന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നുവെന്നത് വസ്തുതയാണെന്നു ജോസഫൈൻ പ്രസ്താവനയിൽ പറഞ്ഞു
പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം നമ്പറുകളിലും പരാതികൾ അറിയിക്കാം
എന്നാല്‍ ജോസഫൈന്റെ ഈ പരാമര്‍ശം പിന്നീട് വലിയ ചര്‍ച്ചയ്ക്കിടയാക്കി. കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിമര്‍ശനവുമായി രംഗത്തെത്തി
ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ആഴ്ച്ച കൈമാറിയെന്ന് വനിതാ കമ്മീഷൻ പത്രക്കുറിപ്പിൽ പറഞ്ഞു
സംഭവത്തെക്കുറിച്ച് നാളെ നടിയിൽ നിന്നും കമ്മിഷൻ തെളിവെടുക്കും
ഗാർഹിക പീഡനത്തിന് കേസെടുത്ത് രണ്ടാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാൻ നിർദേശിച്ചു
പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തപ്പോൾ ആവേശത്തിൽ പറഞ്ഞു പോയതാണെന്ന് കൊല്ലം തുളസി
എന്നാല്‍ തന്റെ അഭിഭാഷകന് വിശദീകരണം നല്‍കുമെന്നാണു ജോര്‍ജിന്റെ നിലപാട്.
പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ലെന്ന് ജോസഫെെന്‍
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന നിമിഷ പ്രിയയുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തം. ഡി.ജി.പി യോട് ഇക്കാര്യത്തില്‍ വനിതാ കമീഷന്റെ നിലപാടറിയിക്കുമെന്നും ജോസഫൈന്‍ വ്യക്തമാക്കി