
മഴ വരും ദിവസങ്ങളില്‍ അതിശക്തമാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴയ്ക്ക് ശമനമുണ്ടായേക്കും
അടുത്ത ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
പകൽ സമയങ്ങളിൽ സൂര്യപ്രകാശം ഏറെ നേരം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് കാലവര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിച്ചത്
മോഖ ചുഴലിക്കാറ്റ് 190 കീ മി വേഗതയില്‍ വരെ വീശിയടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്
നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകുമെന്നാണ് പ്രവചനം
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു
ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ തൃശൂര്‍ ജില്ലയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി
മരങ്ങള്‍ കടപുഴകി വീണ് പലയിടങ്ങളിലും വൈദ്യുതിയും തകരാറിലായി
തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് കൂടുതല്‍ മഴ ലഭിക്കുക
ചൊവ്വാഴ്ച വരെ മഴ തുടര്‍ന്നേക്കും
ഇന്നലെ സംസ്ഥാനത്ത് ഇടുക്കി, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ ഇടങ്ങളില്‍ മഴ പെയ്തിരുന്നു
ഇന്നലെ പത്തനംതിട്ടയില്‍ രാത്രിയോടെ ശക്തമായ മഴ പെയ്തിരുന്നു
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കാനാണ് സർക്കാർ തീരുമാനം
Loading…
Something went wrong. Please refresh the page and/or try again.