
ഫൈബർഗ്ലാസ്സിൽ നിർമ്മിച്ചിരിക്കുന്ന വാട്ടർ സൈക്കിളിന്റെ ഭാരം വഹിക്കാനുള്ള ശേഷി 150 കിലോ ഗ്രാം ആണ്
സഞ്ചാരികള്‍ക്ക് വനത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന് പര്യാപ്തമാകുന്ന വിധത്തില്‍ ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്നും മന്ത്രി എ. കെ. ശശീന്ദ്രന് പറഞ്ഞു
കെഎസ്ആര്‍ടിസിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് നാളെ തുടക്കമാകും
കിരീടം പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു
മുംബൈയില്‍നിന്ന് ലക്ഷദ്വീപിലേക്കു പോകുന്ന കപ്പല്‍ പുലര്‍ച്ചെ അഞ്ചിനു കൊച്ചിയില്‍ നങ്കൂരമിടും. വിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായി എത്തുന്ന കപ്പലില്‍നിന്ന് 800 യാത്രക്കാരാണ് കൊച്ചിയിലിറങ്ങുന്നത്
മൂന്നാർ, കോന്നി, വയനാട്, തേക്കടി എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ അഞ്ച് ട്രീ ഹൗസുകളെ പരിചയപ്പെടാം
സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റര്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും
രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് സന്ദർശന സമയം
ഇതാദ്യമായാണ് രാജ്യത്തെ ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിക്കുന്നത്
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ വഴി 268 പേരെയാണ് ബ്രിട്ടനിലേക്ക് തിരിച്ചയച്ചത്
കൊറോണ ഭീതി മൂലം യാത്രക്കാര്‍ വരുന്നത് കുറയുന്നതിലൂടെ ഈ മേഖലയില്‍ ധാരാളം പേരുടെ തൊഴില്‍ നഷ്ടമാകാനുള്ള സാധ്യതകളുമുണ്ട്
ഹോട്ടല്‍, ഹോംസ്റ്റേ, റിസോര്‍ട്ട് എന്നിവിടങ്ങളിലെ കെയര്‍ ടേക്കേഴ്സും ക്ലീനിങ് സ്റ്റാഫും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിച്ച ജില്ല എറണാകുളം, തൊട്ടുപിന്നിൽ തിരുവനന്തപുരം
ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണു രംഗത്തെത്തിയത്
വിദേശ സഞ്ചാരികളെ ആകർഷിക്കാൻ നികുതി പരിഷ്കരണം ആവശ്യമെന്ന് യോഗം
അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നു ലഭിച്ച 7,000 എന്‍ട്രികളില്‍ നിന്നാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്
കേരളത്തിൽ 2018ല്‍ 10.96 ലക്ഷം വിദേശ സഞ്ചാരികളുള്‍പ്പെടെ 167 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നാശം വിതച്ച മഹാപ്രളയത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. നാശനഷ്ടങ്ങള്‍ സംസ്ഥാനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ പ്രകൃതി ഭംഗിയും വിനോദ സഞ്ചാര മേഖലയും…
കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളുടെ വിലയിരുത്തലിലാണ് കേരളം മുന്നിലെത്തിയത്
ഹര്‍ത്താലില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കണമെന്നും തോമസ് ഐസക്
Loading…
Something went wrong. Please refresh the page and/or try again.