
മന്ത്രി ഇ പി ജയരാജൻ ഇടപ്പെട്ടതോടെയാണ് താരങ്ങളെ പ്രത്യേക കോച്ചിൽ നാട്ടിൽ എത്തിക്കാൻ റെയിൽവേ തയ്യാറായത്
പരുക്കിന് പിടിയിൽ കഴിയുന്ന രാജ്യത്തിന്റെ അഭിമാന താരത്തിന്റെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കും
എറണാകുളത്ത് സെന്റ് തെരേസാസ് കോളേജിലാണ് ഞാന്‍ പഠിക്കുന്നത്. ഞാന്‍ ഒരു സിനിമയിലെങ്കിലും അഭിനയിച്ച താരമായിരുന്നെങ്കില്‍ എനിക്ക് അവിടെ കിട്ടുന്ന പോപ്പുലാരിറ്റിയിൽ വ്യത്യാസം ഉണ്ടാകുമായിരുന്നു
വിവിധ ഇനങ്ങളിലെ അസോസിയേഷനുകൾക്കെതിരെ അന്വേഷണം
സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് അനുമോള്‍ ഇന്ന് സ്വര്‍ണമണിഞ്ഞത്
ഒക്ടോബർ 13 മുതൽ 16 വരെ നാലു ദിവസങ്ങളിലായി പാല മുനിസിപ്പൽ സ്റ്റേഡിയത്തിലായിരിക്കും സംസ്ഥാന സ്കൂൾ മീറ്റ് നടക്കുക
വൈരാഗ്യത്തോടെയാണ് വിമല കോളേജിനെതിരെ നടപടിയെടുത്തതെന്ന് പ്രിൻസിപ്പൾ സിസ്റ്റർ മേരിസ്