കേരളാ സർക്കാർ ഉടമസ്ഥതയിൽ നടത്തുന്ന വൈദ്യുത ഉത്പാദന, പ്രസരണ, വിതരണ കമ്പനിയാണ് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അഥവാ കെ.എസ്.ഇ.ബി. ലിമിറ്റഡ്. 1957-മാർച്ച് 31-നാണ് പ്രവർത്തനം തുടങ്ങിയത്. കെ.പി. ശ്രീധരകൈമൾ ചെയർമാനായി 5 മെമ്പർമാരുടെ സഹകരണത്തോടെയാണ് കമ്പനിയുടെ തുടക്കം. തിരു കൊച്ചിയിലെ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരേയാണ് പിന്നീട് കെ.എസ്.ഇ.ബിയിലേക്ക് മാറ്റിയത്. 2012 മാർച്ച് 31ലെ കണക്കു പ്രകാരം 2874.79 മെഗാവാട്ട് ആണ് കെ.എസ്.ഇ.ബി.യുടെ മൊത്തം സ്ഥാപിതശേഷി.
ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുന്നതാണു തട്ടിപ്പുകാരുടെ രീതിയെന്നും സംശമുണ്ടെങ്കിൽ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലോ വിളിച്ച്…
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷന്റെ നീക്കം. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. നിരക്ക് വർധന ചർച്ച ചെയ്യാൻ ടി.എം.മനോഹരന്റെ അധ്യക്ഷതയിൽ കമ്മീഷന്റെ ഉപദേശകസമിതി…
കൊച്ചി: കൊച്ചി മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി യുടെ വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിച്ചത് അശാസ്ത്രീയമായി. ഇലക്ട്രിക് ലൈനുകൾ വൈദ്യുതി പോസ്റ്റിൽ നിന്ന് ഭൂമിക്കടിയിലേക്ക് നീളുന്ന ഭാഗം…