‘കേരളത്തിന്റെ സ്വന്തം ബാങ്ക്’ എന്ന വിശേഷണത്തോടെ, കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിക്കുന്ന ധനകാര്യ സംരംഭമാണ് കേരള ബാങ്ക് (കേരള കോ-ഓപ്പറേറ്റീവ് ബാങ്ക്). 2019 നവംബർ 29ന് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന സഹകരണ ബാങ്കിന് ഏകദേശം 7000 കോടി രൂപയും ജില്ലാബാങ്കുകളിൽ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 650 ബില്ല്യൺ രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു വാണിജ്യ ബാങ്കായി തന്നെയാണ് കേരള ബാങ്കിനെ സർക്കാർ രൂപീകരിക്കുന്നത്.
2021 ഡിസംബറിലെ എസ്എൽബിസി കണക്കനുസരിച്ച്, പൊതുമേഖലാ ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും ഉൾപ്പെടെയുള്ള വാണിജ്യ ബാങ്കുകളിൽ മൊത്തം അഡ്വാൻസുകളുടെ 3.99 ശതമാനം നിഷ്ക്രിയ ആസ്തിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്കും ബാങ്കിനും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നത് ബാധിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
മുന്നറിയിപ്പില്ലാതെയാണ് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. പൊലീസെത്തുന്നതിന് മുൻപ് തന്നെ ഹോട്ടലടപ്പിച്ച ഇവർ ബാങ്കിനകത്ത് കയറി ജീവനക്കാരെ മുഴുവൻ പുറത്താക്കി.