മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി.1956 ആഗസ്റ്റ് 15 ന് തിരു-കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി 1957-ൽ തൃശൂരിലേക്ക് മാറ്റി. സാഹിത്യകാരന്മാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പോർട്രെയ്റ്റ് ഗാലറിയും പ്രശസ്തരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റ് ലൈബ്രറിയും അക്കാദമിയിലുണ്ട്. കേരള, കാലികറ്റ്, മഹാത്മാഗാന്ധി, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലകളുടെ പി.എച്ച്.ഡി. ഗവേഷണ കേന്ദ്രമാണ് ഈ ലൈബ്രറി.
“നീണ്ടൂരിന്‍റെ കഥയോനെ നേരിട്ട് കാണാന്‍ ഒരു വൈകുന്നേരം ഇരിട്ടിയില്‍ നിന്നും കോട്ടയം ഫാസ്റ്റില്‍ കയറിയിരുന്നു”, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എസ്. ഹരീഷിനെ കുറിച്ച് വിനോയ്…
മലയാളികളുടെയും മലയാള ഭാഷയുടേയും പ്രവാസത്തെ രേഖപ്പെടുത്തിയ മനുഷ്യൻ. മനുഷ്യത്വം കൊണ്ടും സ്നേഹം കൊണ്ടും ജീവിതത്തെയും ഭാഷയയെും ചേർത്തുപിടിച്ചയാള്‍ . കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുളള അവാർഡ് ലഭിച്ച…