scorecardresearch
Latest News

Kerala Police

കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനസേനയാണ്‌ കേരള പോലീസ്. സംസ്ഥാന തലത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത്‌, പരിശീലനം നൽകി സ്വന്തം ജന്മദേശത്തോ, കേരളത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ നിയമിച്ചു കൊണ്ടുള്ള സംവിധാനം ആണ്‌ നിലവിലുള്ളത്‌. കേരളാ പോലീസിലെ ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്‌. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും പ്രവർത്തിക്കേണ്ടതുണ്ട്‌. തിരുവനന്തപുരം ആണ്‌ കേരള പോലീസിന്റെ‌ ആസ്ഥാനം. ‘മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ’ എന്ന് അർത്ഥമാക്കുന്ന ‘മൃദു ഭാവെ, ദൃഢ കൃത്യെ’ എന്ന സംസ്കൃത വാക്യം ആണ്‌ ഈ സേനയുടെ ആപ്തവാക്യം.

Kerala Police News

Drugs, Kerala Police
പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകള്‍; മുന്നറിയിപ്പുമായി കൊച്ചി കമ്മിഷണര്‍

ക്വാര്‍ട്ടേഴ്സുകളിലടക്കം പരിശോധന കര്‍ശനമാക്കണമെന്ന് കമ്മിഷണര്‍ എടുത്തു പറയുകയും ചെയ്തു

k sethuraman, kochi police, ie malayalam
ലഹരി മരുന്ന് ഉപയോഗിക്കുന്ന സിനിമാ താരങ്ങളെ അറിയാം, ഉടൻ പിടിയിലാകും: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്

dr. vandana das, kerala news, ie malayalam
ഡോ.വന്ദന ദാസിന് കണ്ണീരോടെ വിട ചൊല്ലി ജന്മനാട്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച അധ്യാപകൻ എസ്.സന്ദീപാണ് കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്

elathur train attack, kerala police, ie malayalam
ട്രെയിനിൽ തീയിട്ട സംഭവം: പൊലീസ് സംഘം ഉത്തർപ്രദേശിൽ, പ്രതി നോയിഡ സ്വദേശിയെന്ന് സൂചന

പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടായിരുന്നു

murder, idukki, ie malayalam
കട്ടിലിനടിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവ് പൊലീസ് പിടിയില്‍

കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ 21നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

trivandrum, police, ie malyalm
തിരുവനന്തപുരത്ത് സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടന്നിട്ട് ഒൻപത് ദിവസം; പ്രതി കാണാമറയത്ത്

പൊലീസിന്റെ അനാസ്ഥ ആക്രമണം നടന്ന അന്ന് മുതല്‍ കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു

trivandrum, police, ie malyalm
വഞ്ചിയൂരില്‍ വീട്ടമ്മയെ നടുറോഡില്‍ അജ്ഞാതന്‍ ആക്രമിച്ച സംഭവം; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണ സംഘം പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഹെൽമറ്റ് ധരിച്ചാണ് അക്രമി യാത്ര ചെയ്തിരിക്കുന്നത്

police, kerala,crime
പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം: കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറെ സര്‍വ്വീസില്‍ നിന്ന് നീക്കി

സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ഉദ്യോഗസ്ഥന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു

vd satheeshan, ramesh chennithala, ie malayalam
ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലെ പരിശോധന: ഭരണകൂട ഭീകരതയെന്ന് ചെന്നിത്തല, അസഹിഷ്ണുതയുടെ അടയാളമെന്ന് വി.ഡി.സതീശൻ

ഇന്ന് ഉച്ചയോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധനയ്ക്കെത്തിയത്. പി.വി.അൻവര്‍ എംഎൽഎയുടെ പരാതിയിൽ ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണ‍‍‍ര്‍ വി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന…

nayana surya, kerala news, ie malayalam
നയന സൂര്യന്റെ മരണം: അന്വേഷണത്തിന് മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കും

ഫൊറൻസിക് സർജൻ ഡോക്ടർ ശശികല ആത്മഹത്യ സാധ്യത തള്ളി കളയാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി

Murder, Mumbai
സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്ട; ഓപ്പറേഷന്‍ ആഗില്‍ പിടിയിലായത് ആയിരത്തിലധികം പേര്‍

തലസ്ഥാന ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്

amaljith, kerala police, ie malayalam
‘കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചു’; പൊലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി

ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലിൽ കിടന്നു. 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും യുവാവ് ആരോപിച്ചു

police, kerala,crime
കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുമായുള്ള ബന്ധം: രണ്ട് ഡിവൈ എസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് ഇടനിലക്കാരായി പൊലീസ് ഉദ്യോഗസ്ഥരെത്തിയത്.

Loading…

Something went wrong. Please refresh the page and/or try again.

Kerala Police Videos

Freak sarurday, Oorali
‘സര്‍വ്വരാജ്യ ഫ്രീക്കന്മാരെ സംഘടിക്കുവിന്‍’; പാട്ടും പറച്ചിലുമായി ഊരാളി

ജൂലൈ 29നു വൈകീട്ട് മൂന്നുമണിക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘ഫ്രീക്ക് സാറ്റര്‍ഡേ’ പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളം റെഗ്ഗെ ബാന്‍ഡായ ഊരാളി

Watch Video