scorecardresearch

Kerala News News

travel card, ksrtc, buses, digital payment
കൈയിൽ പണമില്ലാതെ കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം: ട്രാവൽ കാർഡ് പ്രവർത്തനം ഇങ്ങനെ

കെഎസ്ആർടിസിയിലെ ചില്ലറ പ്രശ്നങ്ങൾക്ക് അങ്ങനെ പരിഹാരമായി. സ്മാർട് ട്രാവൽ കാർഡിന്റെ പ്രവർത്തനം എങ്ങനെയെന്നറിയാം

PK firos, youth league, ie malayalam
Top News Highlights: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം, ജാമ്യമില്ലാ വകുപ്പില്‍ പി.കെ.ഫിറോസ് അറസ്റ്റില്‍

Top News Highlights: തിരുവനന്തപുരം പാളയത്ത് വച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് പി.കെ.ഫിറോസ്

murder
Top News Highlights: മകളോട് മോശമായി പെരുമാറി: മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റ അച്ഛന്‍ ജീവനൊടുക്കി

മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്.

postal ballot, malappuram, ie malayalam
Top News Highlights: പെരിന്തല്‍മണ്ണയിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങി

Top News Live Updates: അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

kerala news, amala paul, thiruvairanikulam temple, festival, aluva,
ആചാരവും വിശ്വാസവും: അമല പോളിന്റെ ക്ഷേത്രദർശന വിവാദത്തിന് പിന്നിൽ

അമല പോളിന് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത് ചർച്ചാവിഷയമായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിച്ചിരുന്നു. എന്താണ് വിവാദത്തിലെ വസ്തുതയെന്നറിയാം

shashi tharoor, congress, ie malayalam
Top News Highlights: തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ല; ഫോണില്‍ വിളിക്കുകപോലും ചെയ്യുന്നില്ല; വിമര്‍ശനവുമായി കെ സുധാകരന്‍

അമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാക്കേറ്റത്തിലേക്കും പിന്നീട് ആക്രമണത്തിലേക്കും എത്തിയതെന്നാണ് പൊലീസ് പറയുന്നത്

mask, sanitizer, covid 19, protocol
മാസ്കും സാനിറ്റൈസറും വീണ്ടും നിർബന്ധമാക്കുന്നത് എന്തുകൊണ്ട്?

സംസ്ഥാനത്ത് മാസ്കും സാനിറ്റെസറും വീണ്ടും നിർബന്ധമാക്കിയതോടെ ജനങ്ങൾ ആശങ്കയിലായി. കോവിഡ് കേസുകൾ കൂടുന്നുണ്ടോ? എന്താണ് പുതിയ തീരുമാനത്തിന് പിന്നിലെന്നറിയാം

vellappally,sndp,kerala
Top News Highlights: ‘കേരളത്തില്‍ വേരുറപ്പിക്കാന്‍ തരൂര്‍ സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നു’; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ശശി തരൂര്‍ ഒരു ആന മണ്ടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

food safety, food poisoning, food safety special task force, Veena George, food safety inspections Kerala
Top News Highlights: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ഹോട്ടലിലെ പാചകക്കാരന്‍ മുഹമ്മദ് സിറാജുദ്ദീനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

VD Satheeshan, UDF
Top News Highlights:തോല്‍വിയില്‍ നിന്ന് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് എന്റെ നിയോഗം: വി ഡി സതീശന്‍

വര്‍ഗീയ പരിസരം ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതി ശക്തമായി ഞങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു

Praveen Rana
‘സേഫ് ആന്റ് സ്ട്രോങ്’ നിക്ഷേപ തട്ടിപ്പ്: പ്രവീണ്‍ റാണ കേരളം വിട്ടതായി സൂചന, തിരച്ചില്‍ ഊര്‍ജിതം

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച കമ്പനിയുടെ ചെയര്‍മാനായിരുന്നു പ്രവീണ്‍. വന്‍ പലിശ വാഗ്ധാനം ചെയ്തായിരുന്നു കോടികളുടെ തട്ടിപ്പ്

Loading…

Something went wrong. Please refresh the page and/or try again.