scorecardresearch
Latest News

Kerala Local Bodies Election 2020

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 8, 10, 14 തീയതികളിൽ നടന്നു. 2020 ഡിസംബർ 16 -നായിരുന്നു വോട്ടെണ്ണൽ. പകുതിയിലധികം ഗ്രാമ പഞ്ചായത്ത് സീറ്റുലകളിൽ നിലവിൽ സർക്കാരിന് നേതൃത്വം നൽകുന്ന എൽ. ഡി. എഫ്. വിജയിച്ചു. ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിൽ മൂന്നിൽ രണ്ടു സീറ്റുകളിലും എൽ. ഡി. എഫ്. വിജയിച്ചു. യുഡിഎഫിനു ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്.

Kerala Local Bodies Election 2020 News

disqualifies 9016 candidates, Kerala Local body elections 2020, expenditure details disqualification
തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്ത 9016 പേരെ അയോഗ്യരാക്കി

ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം പ്രചാരണ ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിൽ വീഴ്ച വരുത്തിയവരെയും പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചവരെയുമാണു അഞ്ച്…

G Sukumaran Nair, NSS, NSS General Secretary
എൻഎസ്എസ് കൽപ്പന കാറ്റിൽപ്പറന്നു, ഭരണമാറ്റമില്ലാതെ കേരളം

കഴിഞ്ഞ യുഡിഎഫ് സർക്കാർ ഭരണകാലത്ത് താക്കോൽ സ്ഥാനം, അഞ്ചാം മന്ത്രി എന്നൊക്കെയുള്ള വിവാദങ്ങളുമായി അധികാരത്തെ നിയന്ത്രിക്കുന്നതിൽ എൻഎസ്എസിന് സാധിച്ചിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, പിന്നെ നടന്ന ഉപതിരഞ്ഞെടുപ്പ്,…

കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തി; കെ. കുഞ്ഞിരാമൻ എംഎൽഎക്കെതിരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ പരാതി

പോളിങ് ബൂത്തില്‍ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നത് തടയാന്‍ ഉദുമ എംഎല്‍എ ശ്രമിച്ചു. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലുവെട്ടുമെന്ന് കെ.കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണം

cpm election, cpm,
‘വർഗീയ വോട്ടുകൾ വേണ്ട’; അധികാരമേറ്റയുടന്‍ രാജിവെച്ച് എല്‍ഡിഎഫ് പ്രസിഡന്റുമാര്‍

യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും ബിജെപിയുടേയും പിന്തുണയോടെ അധികാരം ലഭിച്ച പഞ്ചായത്തുകളിലാണ് രാജിവച്ചത്

Thiruvanathapuram Kochi Mayor Election, തിരുവനന്തപുരം കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പ്, Kochi Thiruvanathapuram Kannur Mayor, തിരുവനന്തപുരം കൊച്ചി കണ്ണൂർ മേയർ തിരഞ്ഞെടുപ്പ്, Municipal Chairman Election, മേയർ തിരഞ്ഞെടുപ്പ്, Municipal Chairperson ELection, മേയർ മുൻസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പ്, LDF, എൽഡിഎഫ്, UDF, യുഡിഎഫ്, IE Malayalam, ഐഇ മലയാളം
തദ്ദേശങ്ങളിൽ ഇനി ഇവർ നായകർ; തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ

നാമനിർദേശം ചെയ്ത സ്ഥാനാർഥി ഒരാൾ മാത്രമേയുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കും

ഇരുപത്തിയൊന്നുകാരി രേഷ്‌മ ഇനി പഞ്ചായത്ത് ഭരിക്കും; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന നേട്ടം രേഷ്‌മയ്‌ക്ക് സ്വന്തം

Mayor, മേയർ, Thrissur Corporation, തൃശൂർ കോർപറേഷൻ, Rebel, വിമതൻ, LDF, എൽഡിഎഫ്, ഇടതുപക്ഷം, Congress Rebel, കോൺഗ്രസ് വിമതൻ, iemalayalam, ഐഇ മലയാളം
ഇടതുമുന്നണിയുമായുള്ള ചര്‍ച്ചയില്‍ ധാരണ; തൃശൂരിൽ കോൺഗ്രസ് വിമതൻ മേയറാകും

എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്ക് എല്‍ഡിഎഫ് നേതാക്കൾ മാധ്യമങ്ങളെ കാണും

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും

congress leaders,gold smuggling case,സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി,മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി, iemalayalam, ഐഇ മലയാളം
തിരുത്തി തുടങ്ങാൻ കോൺഗ്രസ്; ഇന്ന് ഉന്നതാധികാര സമിതി യോഗം ചേരും

ഭാരവാഹി യോഗത്തില്‍ ഓരോ ജില്ലയിലേയും തോല്‍വിയുടെ കാരണം സംബന്ധിച്ച് സെക്രട്ടറിമാര്‍ കെപിസിസി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും

Stephen Robert, സ്റ്റീഫന്‍ റോബര്‍ട്ട്, Fort Kochi, ഫോര്‍ട്ട്‌ കൊച്ചി, Corporation Election, Local polls, Panchayath Election, Election Results, Maharajas College, Kerala Local Body Election Results 2020, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം 2020, Pinarayi Vijayan, പിണറായി വിജയൻ, LDF, എൽഡിഎഫ്, CPM, സിപിഎം, ie Malayalam, ഐ ഇ മലയാളം
‘മാനസിക വെല്ലുവിളി നേരിടുന്നവരെക്കൊണ്ട് യുഡിഎഫ് വോട്ട് ചെയ്യിച്ചു’; ആരോപണവുമായി സ്റ്റീഫന്‍ റോബര്‍ട്ട്

ഫോർട്ട് കൊച്ചി ഡിവിഷനിൽ ഏഴ് വോട്ടിനാണ് സിപിഎമ്മിന്റെ ജനകീയ മുഖം സ്റ്റീഫൻ റോബർട്ട് പരാജയപ്പെട്ടത്. ബാലറ്റ് യുദ്ധം കോടതിയിലേക്കു നീളുമോയെന്നാണ് ഇനി അറിയാനുള്ളത്

‘ജയ് ശ്രീറാം’ വിവാദം; പൊലീസ് കേസെടുത്തു, ബിജെപി കൗണ്‍സിലര്‍മാരും പ്രതികളാകും

മുനിസിപ്പൽ സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയാണ് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്

നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ ബാനറുയർത്തി ആഹ്ളാദപ്രകടനം; ബിജെപിക്കെതിരെ പ്രതിഷേധം 

കെട്ടിടത്തിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്

Oomman Chandi Congress
ഉമ്മൻചാണ്ടിയുടെ തട്ടകത്തിലെ ഇടത് തരംഗം, കാൽനൂറ്റാണ്ടിനിടെ ആദ്യം; പുതുപ്പള്ളിയിലെ കോൺഗ്രസ് ക്യാംപുകളിൽ ഞെട്ടൽ

ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ കോട്ടയം ജില്ലയിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ സാന്നിധ്യംകൊണ്ട് മാത്രം കോട്ടയം ജില്ലയിൽ ശക്തമായ മുന്നേറ്റം നടത്താൻ സാധിക്കുമെന്നായിരുന്നു…

Kerala Local Body Election Results LIVE UPDATES, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, live kerala rural election results, വോട്ടെണ്ണൽ, district wise rural local body election results, kerala election results, local body election result, kerala local body election result, local body, thiruvananthapuram election results, kozhikode election results, kochi election results, kottayam elections results, kollam election results,
കിഴക്കമ്പലം മോഡൽ നിയമസഭ തിരഞ്ഞെടുപ്പിലേക്കും, എറണാകുളത്ത് നിർണായകം; വൻ പദ്ധതികളുമായി ട്വന്റി 20

തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് ട്വന്റി 20 സ്വന്തമാക്കിയത്. ഈ ആത്മവിശ്വാസമാണ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്വന്റി 20 കൂട്ടായ്‌മയെ പ്രേരിപ്പിക്കുന്നത്

പ്രതീക്ഷിച്ച ജയമില്ല, എൽഡിഎഫും യുഡിഎഫും ഒന്നിച്ചു; തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കാൻ ബിജെപി

തിരുവനന്തപുരം കോർപറേഷനിലും തൃശൂർ കോർപറേഷനിലും തങ്ങൾ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് ബിജെപി സമ്മതിക്കുന്നു

Ramesh Chennithala Pinarayi Vijayan
സംസ്ഥാന സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല: രമേശ് ചെന്നിത്തല

സിപിഎമ്മിന് അമിതമായി ആഹ്ളാദിക്കാൻ വഴി ഇല്ലെന്ന് മുല്ലപ്പള്ളി

Loading…

Something went wrong. Please refresh the page and/or try again.